സേവാങിന് പരിക്ക് പരിശോധന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സേവാങിന് പരിക്ക് പരിശോധന

    ദില്ലി: ഇന്ത്യന്* ഓപ്പണര്* വീരേന്ദര്* സേവാഗ് ടീം ക്യാംപില്* നിന്ന് ദില്ലിയിലേക്ക് തിരിച്ചു. പരിശീലനത്തിനിടെ പരുക്കേറ്റതുമായി ബന്ധപ്പെട്ട് കൂടുതല്* പരിശോധനകള്*ക്കാണ് പോയതെന്നാണ് റിപ്പോര്*ട്ടുകള്*.
    ഇംഗണ്ടിനെതിരായ മല്*സരത്തിനു മുമ്പായുള്ള പരിശീലനത്തിലാണ് സേവാഗിന്റെ ദേഹത്ത് പന്തു കൊണ്ടത്. വാരിയെല്ലിന്റെ ഭാഗത്താണ് പരുക്കേറ്റത്. സാരമുള്ള പരുക്കല്ലെന്നാണ് അറിയുന്നത്. എന്നാലും വിശദമായ പരിശോധനയ്ക്കു ശേഷം ഉടന്* തന്നെ സേവാഗ് ടീമിനൊപ്പം എത്തും.ലോകകപ്പ് ടീമില്* സേവാങിന്റെ ബാറ്റിങ് കരുത്തില്* വന്* പ്രതീക്ഷയാണ് ടീമും ആരാധകരും അര്*പ്പിച്ചിരിയ്ക്കുന്നത്.സേവാങിന് വെടിക്കെട്ട് തുടക്കം ലഭിച്ചാല്* ടീം കൂറ്റന്* സ്കോറിലെത്തുമെന്ന കാര്യത്തില്* സംശയമില്ല. കാര്യങ്ങള്* ഇങ്ങനെയിരിക്കെ ഇപ്പോള്* പുറത്തുവന്ന പരിക്ക് വാര്*ത്ത ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്* വിശ്രമിച്ച ഇന്ത്യന്* ടീം ബുധനാഴ്ച മുതല്* പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. മാര്*ച്ച് ആറിന് അയര്*ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.





    Powered By WizardRSS - Full Text RSS Feeds
Working...
X