ടിവി വിതരണം നിര്*ത്തിവെക്കാന്* ഉത്തരവ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ടിവി വിതരണം നിര്*ത്തിവെക്കാന്* ഉത്തരവ്

    ചെന്നൈ: കരുണാനിധിയുടെ ടിവി രാഷ്ട്രീയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്* വിലക്ക്. സംസ്ഥാന സര്*ക്കാറിന്റെ ടിവി വിതരണം നിര്*ത്തിവയ്ക്കാന്* തിരഞ്ഞെടുപ്പ് കമ്മീഷന്* ഉത്തരവിട്ടു. നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്* പെരുമാറ്റച്ചട്ടം നിലവില്* വന്നതിനാലാണിത്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്*ക്കാണു സംസ്ഥാന സര്*ക്കാര്* സൗജ്യന്യമായി കളര്* ടിവി നല്*കുന്നത്.

    2006ലെ പ്രകടനപത്രികയിലാണ് ഡിഎംകെ എല്ലാവര്*ക്കും കളര്*ടിവിയെന്ന വാഗ്ദാനം നല്*കിയിരുന്നത്. ഡിഎംകെയ്ക്ക് ഇത് തിരഞ്ഞെടുപ്പില്* ഏറെ ഗുണം ചെയ്തു. അടുത്തിടെ 10 ലക്ഷം പേര്*ക്ക് കൂടി ടിവി വിതരണം ചെയ്യാന്* തമിഴഅനാട് സര്*ക്കാര്* ഉത്തരവിട്ടിരുന്നു. ഇതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്* തടഞ്ഞിരിയ്ക്കുന്നത്.





    Powered By WizardRSS - Full Text RSS Feeds
Working...
X