തിരുവനന്തപുരം: തിരഞ്ഞെടുപ്പില്* മത്സരിയ്ക്കുന്ന സ്ഥാനാര്*ത്ഥികള്* പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്* നളിനി നെറ്റൊ വാര്*ത്താ സമ്മേളനത്തില്* പറഞ്ഞു. നാമ നിര്*ദ്ദേശ പത്രിക നല്*കുന്നതിന്റെ തലേന്നെങ്കിലും ഈ അക്കൗണ്ട് തുടങ്ങിയിരിയ്ക്കണം. എല്ലാ ദിവസവും ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിയ്ക്കാന്* സംവിധാനം ഉണ്ടാക്കും. പരിധിവിട്ട് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പണം ചെലവിടുന്നവരെ കണ്ടെത്താനായാണ് ഇത്. എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്* ധൃത ഗതിയില്* നടക്കുകയാണ്.
വോട്ടര്*മാരുടെ ചിത്രം ചേര്*ത്ത വോട്ടര്* പട്ടിക തയാറാക്കുകയാണ്. പ്രശ്നങ്ങള്* ഉണ്ടാകാന്* സാദ്ധ്യതയുള്ള പോളിംഗ് സ്റ്റേഷനുകള്* കണ്ടെത്താന്* തിരഞ്ഞെടുപ്പ് കമ്മിഷന് സ്ഥിരം സംവിധാനം ഉണ്ട്. പ്രശ്ന ബൂത്തുകളുടെ പട്ടിക തയാറാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നിരീക്ഷകരുമായി ചര്*ച്ച നടത്തിയ ശേഷം ആയിരിയ്ക്കും.
Powered By WizardRSS - Full Text RSS Feeds