താരസംഘടനയായ അമ്മയുടെ ആഭിമുഖ്യത്തില്‍* നടക്കുന്ന താരനിശയ്ക്ക് വീണ്ടും തിരിച്ചടി. ബുധനാഴ്ച കോഴിക്കോട് നടത്താനിരുന്ന താരനിശ വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചതായി അമ്മ പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചു. താരനിശ നടക്കുന്നതിനു സമീപത്തെ ക്ഷേത്രത്തില്‍* ചടങ്ങുകള്‍* നടക്കുന്നതിനാലാണ് സ്റ്റേജ് ഷോ മാറ്റിവെക്കുന്നതെന്നും ഇന്നസെന്റ് അറിയിച്ചു.
നേരത്തെ ബാംഗ്ലൂരില്‍* കഴിഞ്ഞ മാസം 27ന് നടത്താന്‍* തീരുമാനിച്ചിരുന്ന താരനിശയും മാറ്റിയിരുന്നു. അന്നേ ദിവസം ചിന്നസ്വാമി സ്*റ്റേഡിയത്തില്‍* ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്നിരുന്നു ഇതിനാല്‍* പാലസ് ഗ്രൗണ്ടിലെ പരിപാടിയ്ക്ക് സുരക്ഷാ സന്നാഹങ്ങള്‍* ഒരുക്കാന്‍* വിഷമമാണെന്ന് പൊലീസ് അറിയിച്ചതിനെത്തുടര്*ന്നാണ് അന്ന് പരിപാടി മാറ്റിയത്.
സൂര്യതേജസ്സോടെ അമ്മ എന്ന താരനിശയില്‍* നയന്‍*താരയും മീരയും ഒഴിച്ചുള്ള ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നുണ്ട്.
Powered By WizardRSS - Full Text RSS Feeds