ബാംഗ്ലൂര്*: ശരിയ്ക്കും പറഞ്ഞാല്* ബുധനാഴ്ച ബാംഗ്ലൂര്* ചിന്നസ്വാമി സ്റ്റേഡിയത്തില്* നടന്നത് തീപാറുന്ന കളിയായിരുന്നു. ടീം ഇന്ത്യയെ ടൈയില്* തളച്ച ഇംഗ്ലണ്ടിന് ശരിയ്ക്കുമൊരു ഷോക്കായിരുന്നു അത്. എയര്*ലണ്ടിന്റെ കരുത്തിന് മുന്നില്* ഇംഗ്ലീഷ് പട തോറ്റോടി. 2011 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളിലെ ആദ്യ അട്ടിമറി വിജയം നേടിയ ടീമെന്ന പേരും അയര്*ലണ്ട് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്* എട്ടു വിക്കറ്റ് നഷ്ടത്തില്* 327 റണ്*സാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്*ലന്*ഡ് അഞ്ചു പന്ത് ബാക്കിനില്*ക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്* 329 റണ്*സ് നേടി ലക്ഷ്യം കാണുകയായിരുന്നു.ലോകകപ്പിലെ ഏറ്റവും വേഗമാര്*ന്ന സെഞ്ച്വറി കുറിച്ച ഓള്*റൗണ്ടര്* കെവിന്* ഒബ്രയന്റെ അവിസ്മരണീയ പ്രകടനമാണ് തോല്*വിയുറപ്പിച്ച അയര്*ലന്*ഡിന് അത്ഭുത വിജയം സമ്മാനിച്ചത്. {image-03-ian-bell.jpg thatsmalayalam.oneindia.in}
50 പന്തില്* സെഞ്ച്വറി തികച്ച ഒബ്രയന്* മാത്യു ഹെയ്ഡന്റെ(66 പന്തില്* 100) പേരിലുണ്ടായിരുന്ന ലോകകപ്പ് റെക്കോഡാണ് തിരുത്തിക്കുറിച്ചത്. ഏകദിനത്തിലെ ഏറ്റവും വേഗമാര്*ന്ന ആറാമത്തെ സെഞ്ച്വറിയും കെവിന്റേത് തന്നെ. 63 പന്തില്* 13 ബൗണ്ടറിയും ആറു സിക്*സും പറത്തിയ കെവിന്* കളയിലെ താരവുമായി.
വെറും 63 പന്തില്* നിന്ന് 113 റണ്*സ് അടിച്ചു കൂട്ടിയ ഒബ്രിയാന്റെ ഇന്നിംഗ്*സിനു മുന്നില്* ഇംഗ്ലണ്ടിന് ഉത്തരമില്ലാതെയാകുകയായിരുന്നു.
13 ബൗണ്ടറിയും ആറു സിക്*സറുകളും പറത്തിയ ഒബ്രിയാന് ആറാം വിക്കറ്റില്* അലക്*സ് കുസാക്(47) മികച്ച പിന്തുണ നല്*കി. ഇരുവരും ചേര്*ന്നള്ള കൂട്ടുകെട്ട് 102 പന്തില്* നേടിയ 162 റണ്*സാണ് അയര്*ലന്*ഡിന്റെ വിജയത്തിന് അടിത്തറ പാകിയത്. പരിചയസമ്പത്തുള്ള ടീമുകള്* കാണിക്കുന്നതിലും പക്വതയോടെ അവസാന ഓവറുകള്* കളിച്ചാണ് അയര്*ലന്*ഡ് വിജയം സ്വന്തമാക്കിയത്.ഏകദിനത്തില്* ഏറ്റവും വേഗത്തില്* 1000 റണ്*സ് തികയ്ക്കുന്ന ബാറ്റ്*സ്മാനായി ജോനാഥന്* ട്രോട്ട് മാറിയതായിരുന്നു മത്സരത്തിലെ മറ്റൊരു സവിശേഷത. ഇംഗ്ലണ്ടിന്റെ ടോപ്*സ്*കോററും ട്രോട്ട് ആയിരുന്നു. മാസ്റ്റര്* ബ്ലാസ്റ്റര്* വെസ്റ്റിന്*ഡീസിന്റെ വിവിയന്* റിച്ചാര്*ഡ്*സിനും ഇംഗ്ലണ്ടിന്റെ തന്നെ കെവിന്* പീറ്റേഴ്*സണുമൊപ്പം 21 മത്സരങ്ങളില്* ആയിരം റണ്*സ് തികയ്ക്കാന്* ട്രോട്ടിനായി.
Powered By WizardRSS - Full Text RSS Feeds