ഷാഹിനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് സുഷമ സ്വരാജ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഷാഹിനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് സുഷമ സ്വരാജ്

    ദില്ലി: ബാംഗ്ലൂര്* സ്*ഫോടനക്കേസുമായി ബന്ധപ്പെട്ട് മലയാളി മാധ്യമപ്രവര്*ത്തക കെകെ ഷാഹിനയ്ക്ക് എതിരെ കര്*ണാടക പൊലീസ് കേസെടുത്ത നടപടിയില്* അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ലോക്*സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജിന് അപേക്ഷ. കേരള പത്രപ്രവര്*ത്തക യൂണിയന്* സംസ്ഥാന ഭാരവാഹികളാണ് സുഷമയോട് ഇക്കാര്യത്തില്* ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

    മാധ്യമപ്രവര്*ത്തനത്തിന്റെ ഭാഗമായി കുടകിലെത്തിയ ഷാഹിനയെ മദനി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്* ശ്രമിച്ചെന്ന് ആരോപിച്ചാണു പൊലീസ് കേസെടുത്തത്. രാജ്യദ്രോഹക്കുറ്റവും ഷാഹിനയ്ക്ക് എതിരെ ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പാണ് ഷാഹിനയ്*ക്കെതിരെ ചുമത്തിയിരിക്കുന്നത്.

    വിഷയം കര്*ണാടക മുഖ്യമന്ത്രിയുമായി ചര്*ച്ചചെയ്ത് ഉചിതമായ നടപടികള്* സ്വീകരിക്കാമെന്ന ഉറപ്പ് സുഷമ കെയുഡബ്*ള്യുജെ ഭാരവാഹികള്*ക്കു നല്*കി.





    Powered By WizardRSS - Full Text RSS Feeds
Working...
X