തിരുവനന്തപുരം: 'പതിമൂന്ന്' ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഭാഗ്യ സംഖ്യയാണെന്നും വോട്ടെടുപ്പും വോട്ടെണ്ണലും പതിമൂന്നാം തീയതികളിലായത് ഇടത്പക്ഷത്തിന്റെ വിജയ സൂചനയാണെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്*. തിരുവനന്തപുരത്ത് വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തില്* സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്* കൂടിയായ കോടിയേരി.
പതിമൂന്ന് ഇടതുപക്ഷത്തിന് ശുഭകരമാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ചിലര്* തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യമുന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഏതു സാഹചര്യത്തിലും തിരഞ്ഞെടുപ്പിനെ നേരിടാന്* ഇടതുപക്ഷം സുസജ്ജമണെന്നും അദ്ദേഹം അവകാശപ്പെട്ടു. വികസന മുന്നേറ്റ ജാഥ ജനങ്ങള്* ഏറ്റെടുത്തത് തന്നെ അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin