സൂപ്പര്* സ്റ്റാര്* രജിനികാന്ത് മൂന്നുവേഷത്തിലെത്തുന്ന റാണ വാര്*ത്തയില്* നിറഞ്ഞു തുടങ്ങിയട്ട് നാളുകള്* കുറച്ചായി. സ്*റ്റൈല്* മന്നന്റെ നായികമാരായി ആരൊക്കെ വരുമെന്നതു തന്നെയാണ് മിക്ക വാര്*ത്തകളുടെയും വിഷയം. ഒട്ടേറെ നടിമാരുടെ പേരുകള്* ഇതിനകം തന്നെ പറഞ്ഞുകേട്ടിരുന്നു. എന്നാല്* ദീപിക പദുകോണും രേഖയുമാണ് രണ്ട് നായികമാരെന്നാണ് ഇപ്പോള്* കേള്*ക്കുന്നത്. അപ്പോള്* മൂന്നാമത്തെയാള്* ആരാണ്. ഇപ്പോള്* കരിയറില്* മികച്ച നിലയില്* നില്*ക്കുന്ന വിദ്യ ബാലനാണ് മൂന്നാമത്തെ നായിക.
ചിത്രത്തില്* രജനി അവതരിപ്പിക്കുന്ന ഏറ്റവും മുതിര്*ന്ന കഥാപാത്രത്തിന്റെ നായികയാണ് രേഖ. മധ്യവയസ്*കനായ രജനിയുടെ നായികയായി വിദ്യയും ചെറുപ്പക്കാരനായ രജനിയ്*ക്കൊപ്പം ദീപികയുമുണ്ടാകും.
മൂന്നു നടിമാരുടെയും വേരുകള്* തന്നിന്ത്യയില്*ത്തന്നെയാണെന്നത് തീര്*ത്തും യാദൃശ്ചികം. ബാംഗ്ലൂരുകാരി വിദ്യയും, തമിഴ്*നാട്ടുകാരി രേഖയും മലയാളിയായ വിദ്യയും കൂടി ചേരുമ്പോള്* അവിടെ ഒരു കൊച്ചു തെന്നിന്ത്യതന്നെ റെഡി. സോനു സൂത്ത് ആണ്ചിത്രത്തില്* വില്ലനായി എത്തുന്നത്.
കെ.എസ്. രവികുമാര്* സംവിധാനം ചെയ്യുന്ന ചിത്രം ഇറോസ് ഇന്റര്*നാഷണലും സൗന്ദര്യ രജനീകാന്തിന്റെ ഒച്ചര്* സ്റ്റുഡിയോസ് െ്രെപവറ്റ് ലിമിറ്റഡും ചേര്*ന്നാണ് നിര്*മ്മിക്കുന്നത്. ഏപ്രില്* മാസത്തില്* ചിത്രീകരണമാരംഭിക്കും.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin

Comment