തൊഴിലാളികള്* ഉദ്യോഗസ്ഥനെ ചുട്ടുകൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തൊഴിലാളികള്* ഉദ്യോഗസ്ഥനെ ചുട്ടുകൊന്നു

    ഭുവനേശ്വര്* : ഒരു സ്റ്റീല്* പ്ലാന്റിലെ ഉദ്യോഗസ്ഥനെ കമ്പനിയില്* നിന്നു പിരിച്ചുവിട്ട തൊഴിലാളികള്* ചേര്*ന്ന് തീയിട്ട് കൊന്നു.ഒറീസയിലെ ബൊളങ്കിര്* ജില്ലയിലാണ് സംഭവം. സ്വകാര്യ സ്റ്റീല്* കമ്പനിയായ പവ്*മെക്*സിന്റെ ഡെപ്യൂട്ടി ജനറല്* മാനേജരായ ആര്* .എസ് റായിയാണ് മരിച്ചത്.

    കഴിഞ്ഞ ദിവസം കമ്പനിയില്* നിന്ന് പിരിച്ചുവിട്ട തൊഴിലാളികള്* റായി ഉച്ചഭക്ഷണത്തിന് വീട്ടിലേയ്ക്ക് പോകുംവഴി അദ്ദേഹത്തെ തടഞ്ഞുനിര്*ത്തി വാഹനം തകര്*ക്കുകയും പിന്നീട് പെട്രോളും മണ്ണെണ്ണയുമൊഴിച്ച് തീയിടുകയും ചെയ്തത്.

    െ്രെഡവറോടും കാറിലുണ്ടായിരുന്ന മറ്റൊരാളോടും പുറത്തിറങ്ങാന്* ആവശ്യപ്പെട്ടശേഷമാണ് അക്രമികള്* കാറിന് തീയിട്ടത്. ഉടനെ കമ്പനിയിലെ സുരക്ഷാ ജീവനക്കാര്* ഓടിയെത്തി തീയണച്ച് റായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    പ്*ളാന്റ് കവാടത്തിനു സമീപം മാസങ്ങളായി ധര്*ണ നടത്തുന്നവരാണ് ഈ തൊഴിലാളികള്*.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X