ജയിക്കാന്* സെക്*സ്; സര്*വ്വകലാശാല വിവാദത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജയിക്കാന്* സെക്*സ്; സര്*വ്വകലാശാല വിവാദത്തില്*

    ഭോപ്പാല്*: രാജ്യത്തെ മെഡിക്കല്* വിദ്യാഭ്യാസ മേഖലയ്ക്ക് കളങ്കം ചാര്*ത്തിക്കൊണ്ട് മധ്യപ്രദേശിലെ റാണി ദൂര്*ഗാവതി സര്*വ്വകലാശാലയില്* നിന്നും പുറത്തുവന്ന റിപ്പോര്*ട്ട് വിവാദമാകുന്നു. സര്*വ്വകലാശാലയ്ക്ക് കീഴിലുള്ള നേതാജി സുഭാഷ് ചന്ദ്ര മെഡിക്കല്* കോളെജിലെ എംബിബിഎസ് ഒന്നാം വര്*ഷ വിദ്യാര്*ഥിനിയുടെ പരാതിയാണ് വിവാദത്തിന് അടിസ്ഥാനം ആദ്യവര്*ഷ എംബിബിഎസ് പരീക്ഷാഫളം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നോട് ഒരാളുമായി ലൈംഗികബന്ധത്തിലേര്*പ്പെടാന്* ഒരു മുതിര്*ന്ന വി്ദ്യാര്*ഥി ആവശ്യപ്പെട്ടുവെന്നാണ് പെണ്*കുട്ടി വെളിപ്പെടുത്തിത്.

    പരീക്ഷയില്* രണ്ടു വിഷയങ്ങളില്* തോറ്റിട്ടുണ്ടെന്നും പറഞ്ഞപ്രകാരം ചെയ്താല്* മാര്*ക് പുനര്*നിര്*ണയത്തിന് അപേക്ഷ നല്*കുമ്പോള്* വിജയിപ്പിക്കാമെന്നുമായിരുന്നുവത്രേ മുതിര്*ന്ന വിദ്യാര്*ഥിയുടെ വാഗ്ദാനം. ഇയാള്* പറഞ്ഞതുപോലെ തന്നെ താന്* രണ്ട് വിഷയങ്ങളില്* തോറ്റിട്ടുണ്ടെന്നും വിദ്യാര്*ഥിനി വ്യക്തമാക്കി.

    ആരോപണത്തെത്തുടര്*ന്ന് പൊലീസ് ഊര്*ജ്ജിതമായി അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശിലെ ജബല്*പൂരിലാണ് റാണി ദുര്*ഗാവതി സര്*വകലാശാല സ്ഥിതിചെയ്യുന്നത്.

    പൊലീസ് നടത്തിയ അന്വേഷണത്തില്*, സര്*വകലാശാല പരീക്ഷാ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറെയും പരീക്ഷാ കണ്ട്രോളറെയും ഇടനില നിന്ന് ഇവര്*ക്ക് പെണ്*കുട്ടികളെ എത്തിക്കുന്ന രാജു ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തു.

    ഇവര്* പെണ്*കുട്ടികളെ കണ്ടുമുട്ടാന്* വേദിയാക്കിയിരുന്ന ഹോട്ടലിന്റെ ഉടമയും സീനിയര്* പെണ്*കുട്ടിയും ഒളിവിലാണ്. പരീക്ഷാ പേപ്പറുകളും സര്*വ്വകലാശാലയില്* നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X