മാനഭംഗത്തിന് സാഹായം; 34കാരി അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാനഭംഗത്തിന് സാഹായം; 34കാരി അറസ്റ്റില്*

    മുംബൈ: പതിനേഴുകാരിയെ മാനഭംഗപ്പെടുത്താന്* യുവാവിന് സാഹയം ചെയ്തുകൊടുത്ത മുപ്പത്തിനാലുകാരിയെ പൊലീസ് അറസ്റ്റുചെയ്തു. മുംബൈയിലെ കുര്*ള സ്വദേശിനിയായ ഹര്*ഷ കുറയെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഷഹന്*വാസ് ഷെയ്ഖ് എന്ന ഇരുപത്തിയാറുകാരന് പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ഒത്താശ ചെയ്തുകൊടുത്തത് ഇവരാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പലവട്ടം യുവാവ് കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

    പീഡനത്തിനിരയായ കുട്ടിയുടെ അമ്മയും ഹര്*ഷയും ചേര്*ന്ന് ഒരു കോച്ചിങ് ക്ലാസ് നടത്തുന്നുണ്ട്. ഹര്*ഷയുടെ പരിചയക്കാരനായ ഷെയ്ഖ് കുട്ടിയെ പരിചയപ്പെടുത്തിക്കൊടുക്കാന്* അവരോട് ആവശ്യപ്പെട്ടു. തുടര്*ന്ന് ഹര്*ഷ ഇപ്രകാരം ചെയ്യുകയും പിന്നീട് ഷെയ്ഖിന് കുട്ടിയെ പീഡിപ്പിക്കാന്* അവസരങ്ങളുണ്ടാക്കിക്കൊടുക്കുകയുമായിരുന്നു.

    കോളെജില്*പോകാതെ ഷെയ്ഖിനൊപ്പം നഗരത്തില്* കറങ്ങിയ മകളെ കണ്ട അമ്മയാണ് പൊലീസില്* പരാതി നല്*കിയത്. തുടര്*ന്ന് പ്രായപൂര്*ത്തിയാകാത്ത കുട്ടിയെപീഡിപ്പിച്ചുവെന്ന പേരില്* പൊലീസ് ഷെയ്ഖിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാള്* നല്*കിയ വിവരമനുസരിച്ചാണ് ഹര്*ഷയെ അറസ്റ്റുചെയ്തത്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X