ദില്ലി: ബാബറി മസ്ജിദ് തകര്*ത്ത കേസില്* എല്*.കെ. അദ്വാനി, ശിവസേന നേതാവ് ബാല്* താക്കറെ എന്നിവര്* അടക്കമുള്ള 20 നേതാക്കള്*ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.അദ്വാനിക്കു പുറമെ മുതിര്*ന്ന ബിജെപി നേതാക്കളായ മുരളി മനോഹര്* ജോഷി, ഉമാ ഭാരതി തുടങ്ങിയവര്*ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ബാബറി കേസില്* 21 നേതാക്കളെ വിചാരണ ചെയ്യാന്* അനുമതി തേടി സിബിഐ സമര്*പ്പിച്ച ഹര്*ജിയിലാണ് നോട്ടീസ്. നേതാക്കളെ കുറ്റവിമുക്തരാക്കിയത് ശരിവച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.
ബാബറി മസ്ജിദ് തകര്*ത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്* നേതാക്കളെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി അലഹബാദ് ഹൈക്കോടതിയുടെ ലക്*നൗ ബഞ്ച് ശരിവച്ചിരുന്നു.
അലഹബാദ് ഹൈക്കോടതി വിധിവന്ന് ഒന്*പത് മാസത്തിനു ശേഷം ഫിബ്രവരി 18 നാണ് ഈ വിശയത്തില്* സിബിഐ സുപ്രീം കോടതിയില്* അപ്പീല്* നല്*കിയത്. ഹൈക്കോടതി വിധിക്കെതിരെ 90 ദിവസത്തിനകം അപ്പീല്* നല്*കേണമെന്നാണ് നിയമം. അപ്പീല്* നല്*കാന്* വൈകിയത് വിശദീകരിച്ച് സിബിഐ സുപ്രീം കോടതിയില്* പ്രത്യേക അപേക്ഷ നല്*കിയിരുന്നു.
ഗൂഢാലോചനയില്* ഇവര്*ക്കു പങ്കുണ്ടെന്നും തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി ഡിവിഷന്* ബഞ്ചിന്റെ വിധിയെന്നും സിബിഐ ആരോപിച്ചു. ഇതു പരിഗണിച്ചാണ് ജസ്റ്റീസ് ബി.എസ്. സിര്*ഫുര്*ക്കര്* ജസ്റ്റീസ്, ടി.എസ്. താക്കൂര്* എന്നിവരുള്*പ്പെട്ട ബെഞ്ച് നേതാക്കള്*ക്ക് നോട്ടീസ് അയച്ചത്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin