ആക്ഷന്* ഹീറോ അക്ഷയ് കുമാര്* വീണ്ടും ഒരുകുഞ്ഞിന്റെ പിതാവാകാന്* പോകുന്നുവെന്ന് സൂചന. അക്ഷയുടെ ഭാര്യ ട്വിങ്കിള്* ഖന്ന ഗര്*ഭിണിയാണെന്ന റിപ്പോര്*ട്ടുകള്* ബോളിവുഡില്* പരന്നുകഴിഞ്ഞു. നടന്* ഋത്വിക് റോഷന്റെ ഭാര്യ സൂസെയ്*നിന്റെ ഒരു ഷോപ്പ് ഉത്ഘാടന വേളയിലാണ് പാപ്പരാസികള്* ഇക്കാര്യം ക്*ണ്ടെത്തിയത്. ഉത്ഘാടനച്ചടങ്ങില്* പങ്കെടുക്കാന്* ട്വിങ്കിള്* ഒരു അയഞ്ഞ വസ്ത്രവുമിട്ടാണത്രേ വന്നത്. ഇതുതന്നെയാണ് വാര്*ത്തകള്*ക്ക് പി്ന്നിലെ പ്രധാനകാര്യം.
അക്ഷയുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്* നിന്ന് വിട വാങ്ങിയ ട്വിങ്കിള്* ഇപ്പോള്* ഇന്റീരിയര്* ഡിസൈനിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവരുടെ മകന്* ആരവിന് പത്തുവയസ്സുണ്ട്. ഗര്*ഭവാര്*ത്തയോട് ട്വിങ്കിളോ അക്ഷയ്*യോ ഇതേവരെ പ്രതികരിച്ചിട്ടില്ല.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin