ഒരു കള്ളവും ഒരുപാട് നാള്* ആര്*ക്കും മൂടിവെയ്ക്കാന്* കഴിയില്ലെന്ന് നമ്മള്* പറയാറുണ്ട്, അതുപോലെയാണ് ഇപ്പോള്* ദീപിക പദുകോണിന്റെയും സിദ്ധാര്*ഥ് മല്യയുടെയും കാര്യത്തില്* സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്* ക്രിക്കറ്റ് കാലം മുതല്* ഇരുവരെയും നമ്മള്* ഒന്നിച്ച് കാണാന്* തുടങ്ങിയതാണ്. സിദ്ധാര്*ത്ഥ് എവിടെപ്പോയാലും ദീപിക കൂടെയുണ്ടാകും. ഓരോവട്ടവും നിങ്ങള്* പ്രണയത്തിലല്ലേ എന്നു ചോദിക്കുമ്പോള്* അല്ല വെറും സുഹൃത്തുക്കള്* മാത്രമാണെന്ന് പറഞ്ഞ് ഇരുവരും പൊതുജനത്തെ ഇത്രയും നാള്* പറ്റിച്ചു.
ഇനിയെന്തായാലും ഇവര്*ക്കീ കള്ളക്കളി കളിക്കാന്* കഴിയില്ല. കാരണം കള്ളി വെളിച്ചത്തായി അല്ലെങ്കില്* വെളിച്ചത്താക്കി. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്* പീറ്റേഴ്*സണാണ് ഇവരുടെ കള്ളത്തരം പൊളിച്ചത്. ദീപികയും സിദ്ധാര്*ഥും ഒരുക്കിയ വിരുന്നില്* പങ്കെടുത്തശേഷം പീറ്റര്* ട്വിറ്ററിലിട്ട ഒരു ട്വീറ്റാണ് ദീപികയും സിദ്ധാര്*ത്ഥും തമ്മില്* പ്രണയത്തിലാണെന്നതിന് തെളിവായത്.
ജസ്റ്റ് ഹാഡ് എ ലവ്*ലി ലഞ്ച് വിത്ത് സിദ്ധാര്*ഥ് മല്ല്യ ആന്റ് ഹിസ് ഗേള്*ഫ്രണ്ട് ദീപിക പദുകോണ്* എന്നായിരുന്നു പീറ്റേഴ്*സണ്*ന്റെ ട്വീറ്റ്. വളരെ ശുദ്ധഗതിയോടെ പീറ്റേഴ്*സണ്* ഇട്ട ട്വീറ്റ് എന്തായാലും പാപ്പരാസികള്* ആഘോഷിക്കുകയാണിപ്പോള്*.
പീറ്റേഴ്*സണിന് വിരുന്നൊരുക്കിയ സിദ്ധാര്*ത്ഥ് തന്നെയാവുമല്ലോ ദീപികയെ ഗേള്* ഫ്രണ്ട് എന്ന് പരിചയപ്പെടുത്തിയിട്ടുണ്ടാവുക. ഇല്ലെങ്കില്* എങ്ങനെ പീറ്റേഴ്*സണ്* ദീപികയെ സിദ്ധാര്*ഥിന്റെ ഗേള്*ഫ്രണ്ട് എന്ന് വിശേഷിപ്പിച്ചുവെന്നാണ് ആളുകളുടെ ചോദ്യം. എന്തായാലും ഭക്ഷണം കഴിച്ച സന്തോഷത്തില്* പാവം പീറ്റേഴ്*സണ്* എഴുതിവിട്ട രണ്ടു വരികള്* ദീപികയ്ക്കും സിദ്ധാര്*ഥിനും വലിയ പാരയായി മാറിയെന്നു ചുരുക്കം.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin