സനുഷയെ ഓര്*മ്മിക്കുന്നില്ലേ? കെകെ രാജീവ്കുമാറിന്റെ ഓര്*മ്മയെന്ന സീരിയലിലൂടെയും പിന്നീട് ഒട്ടേറെ സിനിമകളിലൂടെയം മലയാളികളുടെ കുസൃതിക്കുട്ടിയായ സനുഷ. ബ്ലസ്സിയുടെ കാഴ്ച, മാമ്പഴക്കാലം തുടങ്ങിയ ചിത്രങ്ങളില്* സനൂഷ ചെയ്ത വേഷങ്ങള്* പ്രേക്ഷകര്* മറക്കാനിടയില്ല. ഇന്ന് ആ പെണ്*കുട്ടി വളര്*ന്നിരിക്കുന്നു, തമിഴില്* നായികയായി വരെ അഭിനയിച്ചു. ഇപ്പോഴിതാ മലയാളത്തിലും സനുഷ നായികയാവുന്നു.
ദിലീപിനൊപ്പമാണ് നായികയായുള്ള സനൂഷയുടെ അരങ്ങേറ്റം. തമിഴില്* സനുഷ നായികയായ രണ്ടു ചിത്രങ്ങള്* പുറത്തിറങ്ങിക്കഴിഞ്ഞു. ഭാഗ്യമുള്ള നായികയെന്ന പേരും സനൂഷ തമിഴകത്ത് നേടിയെടുത്തു. സന്ധ്യാമോഹന്* സംവിധാനം ചെയ്യുന്ന മിസ്റ്റര്* മുരുകന്* എന്ന ചിത്രത്തിലാണ് സനുഷ ദിലീപിന്റെ നായികയാവുന്നത്.
മാര്*ച്ച് രണ്ടാം വാരത്തില്* എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. വര്*ണചിത്രയുടെ ബാനറില്* സുബൈറും നെല്*സണ്* ഈപ്പനുമാണ് ചിത്രം നിര്*മ്മിക്കുന്നത്.
ദിലീപിന്റെ നായികയായ തുടക്കം കുറിച്ച നടിമാര്* പലരും പിന്നീട് മലയാളികളുടെ ഇഷ്ടനായികമാരായി മാറിയിട്ടുണ്ട്. സനൂഷയുടെയും തുടക്കം ദീലീപനൊപ്പമാണെന്നതിനാല്* പുതിയൊരു നായികയെ മലയാളത്തിന് കി്ട്ടുകയാണെന്ന് പ്രതീക്ഷിക്കാം.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin