മമ്മൂട്ടി-നദിയ മൊയ്തു ടീമിന്റെ ഡബിള്*സ് എന്ന ചിത്രത്തില്* അതിഥിതാരമായി എത്തുന്നുവെന്ന വാര്*ത്തകള്* തമിഴ് നടി സോണിയ അഗര്*വാള്* നിഷേധിച്ചു. ഡബിള്*സില്* ഒരു ഐറ്റം നൃത്തത്തിലും സോണിയ ഉണ്ടാവുമെന്ന് റിപ്പോര്*ട്ടുണ്ടായിരുന്നു. എന്നാല്* ഈ വാര്*ത്തകള്* ഒട്ടും അടിസ്ഥാനമില്ലാത്തതാണെന്നാണ് സോണിയ പറയുന്നത്. എന്നാല്* ഡബിള്*സില്* അഭിനയിക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്* സോഹന്* സിനുലാല്* സമീപിച്ചിരുന്നുവെന്നകാര്യം സോണിയ വെളിപ്പെടുത്തി. വ്യക്തിപരമായ ചില കാരണങ്ങള്* കൊണ്ടാണ് ആ ചി്രത്തില്* അഭിനയിക്കാനാവില്ലെന്ന് താന്* പറഞ്ഞതെന്നും താരം പറയുന്നു.
നിലവില്* വാനം എന്ന തമിഴ് ചിത്രത്തില്* മാത്രമാണ് സോണിയ അഗര്*വാള്* അഭിനയിക്കുന്നത്. പ്രകാശ് രാജിന്റെ ഭാര്യയായി ഒരു മികച്ച കഥാപാത്രം ആ ചിത്രത്തില്* ലഭിച്ചതുകൊണ്ടാണ് സോണിയ അഭിനയിക്കാന്* തയ്യാറായതത്രേ.
വിവാഹവും വിവാഹമോചനവും കഴിഞ്ഞ് ഇപ്പോള്* രണ്ടാംവരവ് നടത്തുന്ന സോണിയ താനിനി നല്ലവേഷങ്ങള്* മാത്രമേ സ്വീകരിക്കൂവെന്ന്് സോണിയ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുകൊണ്ട് തന്നെയാണ് ഡബിള്*സിലെ ഐറ്റം നൃത്തത്തിനുള്ള ഓഫര്* സോണിയ വേണ്ടെന്നുവച്ചതെന്നാണ് റിപ്പോര്*ട്ട്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin