ദില്ലി: ഇന്ദ്രജാല ലോകത്ത് പുതിയ വിസ്മയം തീര്*ക്കാന്* പ്രമുഖ മാന്ത്രികന്* ഗോപിനാഥ് മുതുകാട്. രാജ്യത്തെ ഒന്*പതു നഗരങ്ങളിലെ 10 ദിനപ്പത്രങ്ങളുടെ തലക്കെട്ടുകള്* മുമ്പേ പ്രവചിച്ച് ചരിത്രം കുറിക്കുകയാണ് മുതുകാടിന്റെ പുതിയ ഉദ്യമം. മലയാള മനോരമ, മാതൃഭൂമി എന്നിവയുള്*പ്പെടെയുള്ള പത്രപത്രങ്ങളുടെ തലക്കെട്ടാണ് മുതുകാട് പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച ഇറങ്ങുന്ന പത്രങ്ങളുടെ പ്രധാന തലക്കെട്ടുകള്* എഴുതിയ പേപ്പര്* എഴു പെട്ടുകളിലാക്കി പൂട്ടി സീല്* ചെയ്ത് ദില്ലിയിലെ കാത്തലിക് സിറിയന്* ബാങ്കിന്റെ ലോക്കറില്* സൂക്ഷിച്ചിരിക്കുകയാണ്. ഈ പ്രവചനം ശരിയാവുകയാണെങ്കില്* ലോക മായാജാലരംഗത്ത് ഇത് വന്* വാര്*ത്തയായി മാറും. ദേശീയോദ്ഗ്രഥനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിഷന്* ഇംപോസിബിള്* എന്നു പേരിട്ടിരിക്കുന്ന ജാലവിദ്യയിലൂടെയാണു മുതുകാട് പുതിയ പരീക്ഷണം നടത്തുന്നത്.
ഓള്* ഇന്ത്യ മലയാളി അസോസിയേഷനാണ് വെള്ളിയാഴ്ച നടന്ന പരിപാടി ഒരുക്കിയത്. ഞായറാഴ്ച രാവിലെ 9.30ന് ഇതേ സദസ്സിനു മുന്നില്* പെട്ടിതുറക്കും. ഒരേ നഗരത്തിലെ പത്രങ്ങളുടെ തലക്കെട്ടുകള്* മുന്*പു പലരും പ്രവചിച്ചിട്ടുണ്ട്. എന്നാല്*, വ്യത്യസ്ത നഗരങ്ങളിലെ പത്ര തലക്കെട്ടുകള്* പ്രവചിക്കുന്നതു ലോക ചരിത്രത്തില്* ആദ്യമാണെന്നു ഗോപിനാഥ് മുതുകാട് പറഞ്ഞു.
ദില്ലിയിലെ ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്* ടൈംസ്, ഹൈദരാബാദിലെ ദി ഹിന്ദു, മുംബൈയിലെ ഇന്ത്യന്* എക്*സ്പ്രസ്, ബാംഗൂരിലെ ഡെക്കാണ്* ഹെറാള്*ഡ്, ചെന്നൈയിലെ ഡെക്കാണ്* ക്രോണിക്കിള്*, കൊല്*ക്കത്തയിലെ ദി ടെലിഗ്രാഫ്, തിരുവനന്തപുരത്തെ മലയാള മനോരമ, കൊച്ചിയിലെ മാതൃഭൂമി, കോഴിക്കോട്ടെ ദേശാഭിമാനി തുടങ്ങിയ പത്രങ്ങളുടെ നാളത്തെ പ്രധാന തലക്കെട്ടാണു പ്രവചിച്ചിരിക്കുന്നത്.
കടലാസിന്റെ ഒരുവശത്തു സദസ്സിലുണ്ടായിരുന്ന ഏഴു പേര്* പേരെഴുതി ഒപ്പിട്ടു. ഇതേ കടലാസിന്റെ മറുഭാഗത്ത് പത്രങ്ങളുടെ പേരും അതിനു നേരെ തലക്കെട്ട് എഴുതാനുള്ള സ്ഥലവും അടയാളപ്പെടുത്തിയിട്ടുണ്ട്.
ശേഷം, ഈ കടലാസുമായി വേദിയില്* തയാറാക്കിയിരുന്ന കൂട്ടിനകത്തേക്കു കയറിയ മുതുകാട് തലക്കെട്ടുകള്* എഴുതിയ ശേഷം കടലാസ് ഒരു പെട്ടിക്കുള്ളിലാക്കി. ഈ പെട്ടി പിന്നീട് ഏഴു പെട്ടികള്*ക്കുള്ളിലാക്കി പൂട്ടി. ഓരോ പെട്ടിയും സദസ്സിലുണ്ടായിരുന്ന പ്രമുഖര്* വേദിയിലെത്തി പൂട്ടിയശേഷം താക്കോല്* അവരുടെ കയ്യില്* സൂക്ഷിച്ചു.
ശേഷം അരക്കിട്ടു പൂട്ടിയ പെട്ടി സഞ്ചിയിലാക്കി ലോക്കറിനുള്ളില്* വച്ചു. ലോക്കറിന്റെ താക്കോല്* ഓംചേരി എന്*.എന്*. പിള്ളയുടെയും ബാങ്ക് മാനേജര്* റീബയുടെയും കൈവശം ഏല്*പ്പിച്ചതോടെ മാന്ത്രികവിദ്യയുടെ ഒന്നാം ഘട്ടം അവസാനിച്ചു.
ഞായറാഴ്ച രാവിലെ 9.30നു ബാങ്ക് ലോക്കറില്* നിന്നു പെട്ടിയെടുത്തു തുറക്കും. ഏഴു പെട്ടികളും തുറന്നു തലക്കെട്ടുകള്* എഴുതിയ പേപ്പര്* വായിക്കുന്നതു വരെ മജീഷ്യന്* വേദിയിലെ കൂട്ടില്* തന്നെയാകും.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin

Comment