ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍* താന്‍* മത്സരിക്കുന്നകാര്യം പാര്*ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്*. തിരഞ്ഞെടുപ്പില്‍* ഇടതുമുന്നണിയെ ആര് നയിക്കുമെന്ന കാര്യവും തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദില്ലിയില്‍* നടക്കുന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍* ഇക്കാര്യം സജീവമായി ചര്*ച്ചചെയ്യുമെന്നും സ്ഥാനാര്*ത്ഥിത്വത്തില്* തീരുമാനമെടുക്കുമെന്നും റി്*പ്പോര്*ട്ടുകളുണ്ട്. ഇതിനിടെയാണ് യോഗത്തിനായി ദില്ലിയിലെത്തിയ വിഎസ് സ്ഥാനാര്*ഥിത്വകാര്യം തീരുമാനമായിട്ടില്ലെന്ന് മാധ്യമപ്രവര്*ത്തകരോട് വ്യക്തമാക്കിയത്.
കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ ശനിയാഴ്ച രാവിലെ പോളിറ്റ് ബ്യൂറോ യോഗം ചേര്*ന്നിരുന്നു. പിബിയില്‍* വിഎസ് മത്സരിക്കുന്നകാര്യം തീരുമാനമാകുമെന്നും ഇക്കാര്യം പിന്നീട് കേന്ദ്രകമ്മിറ്റിയില്‍* റിപ്പോര്*ട്ട് ചെയ്യമെന്നുമായിരുന്നു റിപ്പോര്*ട്ടുകള്*.
നിയമസഭാ തിരഞ്ഞെടുപ്പില്‍* ആരെല്ലാം മത്സരിക്കണമെന്നകാര്യങ്ങള്* തീരുമാനിക്കേണ്ടത് പാര്*ട്ടിയുടെ സംസ്ഥാന ഘടകമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രനേതാക്കള്‍* വ്യക്തമാക്കിയിരുന്നു. അതിനാല്‍*ത്തന്നെ തിരഞ്ഞെടുപ്പില്‍* ആരൊക്കെ മത്സരിക്കണം എന്ന കാര്യം അടുത്തയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റാവും രേഖയിലാക്കുകയെന്നും റിപ്പോര്*ട്ടുകളുണ്ട്.
പാാര്*ട്ടിനിയമം അനുസരിച്ച്, സംസ്ഥാനസമിതികളാണ് ഔദ്യോഗികമായി ഇക്കാര്യം തീരുമാനിക്കേണ്ടത്. താന്‍* മത്സരിക്കാന്‍* സന്നദ്ധനാണെന്നകാര്യം വിഎസ് നേരത്തേ വ്യക്തമാക്കിയതാണ്. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍* വിഎസിനെ മാറ്റിനിര്*ത്തി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.
എന്നാല്‍* ഇത്തവണയും തിരഞ്ഞെടുപ്പില്‍* വിഎസ് താരമാകുന്നതിന് തടയിടാന്‍* ഔദ്യോഗികപക്ഷത്തുനിന്നും കാര്യമായി ശ്രമമുണ്ടാകാനും ഇടയുണ്ട്. വിഎസ് മത്സരിക്കുകയാണെങ്കില്‍* പിണറായിയെയും മത്സരിപ്പിക്കണമെന്നരീതിയില്* ഉയര്*ന്ന ആവശ്യം ഇതിന്റെ സൂചനയാണ്. കേന്ദ്രനേതൃത്വം തീരുമാനമെടുക്കാതെ ഇക്കാര്യം സംസ്ഥാനനേതൃത്വത്തിന് വിടുകയാണെങ്കില്‍* വിഎസിന് സ്ഥാനാര്*ത്ഥിത്വത്തിന് വേണ്ടി വലിയ നീക്കങ്ങള്‍* നടത്തേണ്ടിവരുമെന്നതില്* സംശയമില്ല.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin