മൂന്ന് നായികമാര്*ക്കൊപ്പ? ?? മനോജും വിനീതും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മൂന്ന് നായികമാര്*ക്കൊപ്പ? ?? മനോജും വിനീതും

    മനോജ് കെ ജയന്*, വിനീത് കൂട്ടുകെട്ട് പ്രേക്ഷകര്*ക്ക് മറക്കാനാകാത്തതാണ്, സര്*ഗ്ഗം എന്ന ചിത്രം വീണ്ടും വീണ്ടും കാണുമ്പോഴേല്ലാം ഈ കൂട്ടുകെട്ട് വീണ്ടും ആവര്*ത്തിച്ചെങ്കിലെന്ന് ആഗ്രഹിച്ചവരുണ്ടാകും. രാജകന്* ശങ്കരാടി എന്ന സംവിധായകന്* ഈ കൂട്ടുകെട്ടിനെ ഇപ്പോള്* വീണ്ടും പരീക്ഷിക്കുകയാണ്. ക്ലിയോപാട്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എഴുത്തുകാരനും പത്രപ്രവര്*ത്തകനുമായ രാംദാസായി മനോജ് എത്തുമ്പോള്* ഹരികൃഷ്ണന്* എന്ന ചെറുപ്പക്കാരനായി വിനീത് എത്തുന്നു. സതീഷ്*കുമാറാണ് തിരക്കഥാകൃത്ത്. കൊച്ചി, ഊട്ടി തുടങ്ങിയ സ്ഥലങ്ങള്* കൂടാതെ മെര്*ക്കാറ, സീഷെല്*സ്, യൂറോപ്പ് എന്നിവിടങ്ങളിലും ക്*ളിയോപാട്രയ്ക്ക് ലൊക്കേഷനുകളുണ്ട്.

    മനോജ്, വിനീത് എന്നിവരെക്കൂടാതെ മൂന്നുനായികമാരാണ് ചിത്രത്തിന്റെ മറ്റൊരു ആകര്*ഷണം. മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തില്* ദിലീപിന്റെ നായികയായ അശ്വതി, മുംബൈയില്* നിന്നുള്ള മോഡല്* പൂജാ വര്*മ്മ, തെലുങ്ക് നടി പ്രേരണ എന്നിവരാണ് ചിത്രത്തില്* അഭിനയിക്കുന്നത്.

    പയനിയര്* വേള്*ഡ് വൈഡ് പിക്*ചേഴ്*സിന്റെ ബാനറില്* ടികെആര്* നായരാണ് ക്ലിയോപാട്ര നിര്*മ്മിക്കുന്നത്. ടികെആര്* നായര്* തന്നെയാണ് ചിത്രത്തിന് കഥ തയ്യാറാക്കിയിരിക്കുന്നത്. സുധീഷ്, സുധാചന്ദ്രന്*, ഊര്*മ്മിളാ ഉണ്ണി, സുകുമാരി എന്നിവരും ചിത്രത്തില്* പ്രധാനവേഷങ്ങള്* ചെയ്യുന്നുണ്ട് .





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X