തായ്*വാനിലെ പബില്* തീപിടുത്തം; 9 മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തായ്*വാനിലെ പബില്* തീപിടുത്തം; 9 മരണം

    തായ്*പേയ്: തായ്*വാനിലെ തായ്ചുങ് നഗരത്തിലെ പബ്ബിലുണ്ടായ തീപിടിത്തത്തില്* ഒന്*പത് പേര്* കൊല്ലപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ 12 പേരെ ആശുപത്രിയില്* പ്രവേശിപ്പിച്ചിട്ടുണ്ട്. പബ്ബിലെ നര്*ത്തകന്* ഉപയോഗിച്ച പടക്കത്തില്* നിന്നാണ് തീപടര്*ന്നതെന്ന് അധികൃതര്* അറിയിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയില്* എടുത്തിട്ടുണ്ട്.

    പബ്ബില്* വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. തീ വേഗത്തില്* അണയ്ക്കാന്* കഴിഞ്ഞെങ്കിലും അതിനോടകം തന്നെ ഒന്*പതുപേര്* കൊല്ലപ്പെട്ടിരുന്നു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X