ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍* സ്ഥാനാര്*ത്ഥികളെ തീരുമാനിക്കുന്നതിനുള്ള മുഖ്യമാനദണ്ഡം വിജയസാധ്യതയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. രണ്ട് തവണ മത്സരിച്ചവര്‍*ക്ക് സീറ്റ് നല്*കേണ്ടതില്ലെന്ന് തീരുമാനം തല്‍*ക്കാലം നടപ്പാക്കേണ്ടതില്ലെന്നും കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍* പാര്*ട്ടിയില്* അനാവശ്യ തര്*ക്കങ്ങള്*ക്ക് വഴിയൊരുക്കരുതെന്ന് പാര്*ട്ടി നിര്*ദ്ദേശിച്ചിട്ടുണ്ട്. അഴിമതിയും വിലക്കയറ്റവും കോണ്‍*ഗ്രസിനെതിരെ മുഖ്യ ആയുധമാക്കി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് തീരുമാനം.
സിപിഎം ഭരണത്തിലിരിക്കുന്ന കേരളവും ബംഗാളും ജനപക്ഷത്തുനിന്നാണ് പ്രവര്*ത്തിച്ചതെന്ന് പാര്*ട്ടി ജനറല്‍* സെക്രട്ടറി പ്രകാശ് കാരാട്ട് വാര്*ത്താസമ്മേളനത്തില്* പറഞ്ഞു.
കേരളം, പശ്ചിമ ബംഗാള്‍* എന്നീ സംസ്ഥാനങ്ങളില്‍* നടക്കാന്‍* പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പൊതു സാധ്യതകളെക്കുറിച്ച് കേന്ദ്ര കമ്മിറ്റി വിശദമായി ചര്*ച്ച ചെയ്തു. രണ്ട് സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകള്‍* നേടിയെടുക്കാനാണ് ഇപ്പോള്‍* ശ്രമിക്കേണ്ടത് യോഗം വിലയിരുത്തി.
രണ്ട് തവണ മത്സരിച്ചവര്‍*ക്ക് വീണ്ടും സീറ്റ് നല്*കരുതെന്ന് പാര്*ട്ടിയുടെ തെറ്റുതിരുത്തല്‍* രേഖയില്‍* പറയുന്നുണ്ട്. എന്നാല്‍*, ഇപ്പോഴത്തെ സാഹചര്യത്തില്‍* അത് കാര്യമാക്കേണ്ട എന്നാണ് തീരുമാനം.
കേരളത്തില്‍* ഇടമലയാര്‍*, ഐസ്*ക്രീം കേസുകള്‍* വീണ്ടും പൊങ്ങിവന്നത് പാര്*ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍*.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin