മല്ലിക ഷെരാവത്ത് ബിക്കിനിയണിഞ്ഞഭിനയിക്കുകയെന്നത് പുതുമയുള്ള കാര്യമല്ല, അഭിനയിക്കുന്ന ചിത്രത്തില്‍* ഒരുസീനിലെങ്കിലും ടുപീസില്* വരുകയെന്നത് മല്ലികയുടെ പതിവുരൂതിയാണ്. എന്നാല്‍* തന്റെ പതിവുകളൊക്കെ തെറ്റിക്കാന്‍* പോകുന്നതിനുള്ള ഒരു സൂചനയാണ് ഇപ്പോല്‍* മല്ലിക നല്*കിക്കൊണ്ടിരുന്നത്. മറ്റൊന്നുമല്ല പുതിയചിത്രമായ ധമാല്‍* 2വില്‍* ബിക്കിനിയിടാനുള്ള സംവിധായകന്റെ നിര്*ദ്ദേശം മല്ലിക നിരസിച്ചു. ചിത്രത്തിലേയ്ക്ക് കരാര്‍* ചെയ്യും മുമ്പ് തന്നെ സംവിധായകന്* ബിക്കിനി സീനിന്റെ കാര്യം മല്ലികയോട് പറഞ്ഞിരുന്നു, പറ്റില്ലെന്ന് അപ്പോള്‍*ത്തന്നെ മല്ലിക വ്യക്തമാക്കുകയും ചെയ്തു.
എന്നാലും ഷൂട്ടിങ് പുരോഗമിക്കുമ്പോള്‍* താരത്തെ പറഞ്ഞ് മനസ്സിലാക്കിക്കാം എന്നധാരണയിലാരുന്നുവത്രേ സംവിധായകന്* ഇന്ദ്ര കുമാര്‍*. ബിക്കിനി ഷൂട്ടിന്റെ സമയമായപ്പോള്‍* കുമാര്‍* മല്ലികയോട് കാര്യം പറഞ്ഞു. എന്നാല്‍* അപ്പോള്‍*ത്തന്നെ പറ്റില്ലെന്ന് താരം തുറന്നടിക്കുകയും ചെയ്തു.
വീണ്ടും ആവശ്യപ്പെട്ടപ്പോള്‍* മാത്രമല്ല അരക്ക് മുകളിലോട്ടുള്ള ഭാഗം പ്രദര്*ശിപ്പിക്കാന്* താന്‍* തയ്യാറാണെന്ന് ഒരിളവ് ചെയ്യാന്‍* താരം തയ്യാറായി. അരക്കുകീഴെയുള്ള ഭാഗത്തിന് മറ്റുവല്ലവരെയും വിളിക്കാനായിരുന്നു മല്ലികയുടെ നിര്*ദ്ദേശം.
താരം പിടിവാശി വിടില്ലെന്നായപ്പോള്‍* ഗത്യന്തരമില്ലാതെ സംവിധായകന്* മുകള്‍*ഭാഗം മല്ലികയുടേതായും അരയ്ക്കുകീഴോട്ടുള്ളഭാഗം മല്ലികയുടെ ശരീരവാമായി സാമ്യമുള്ള ഒരു ഡ്യൂപ്പ് നടിയുടേതായും ചിത്രീകരിച്ചിരിക്കുകയാണ്. ബിക്കിനി രംഗം വേണ്ടെന്ന് വച്ച് എന്ത് മാറ്റമാണ് മല്ലിക സ്വന്തം കാര്യത്തില്‍* കൊണ്ടുവരാനിരിക്കുന്നതെന്ന് ചിന്തയിലാണ് ഇപ്പോള്‍* ബോളിവുഡ്.
നേരത്തേ കങ്കണ റാവത്തും, സോനാക്ഷി സിന്*ഹയുമെല്ലാം ബിക്കിനി അണിയില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രമുഖ നായികതാരം കരീന കപൂര്‍* രംഗത്തെത്തിയത് താന്‍* ബിക്കിനി ഇടാന്‍* തയ്യാറാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു. ഇതിന് കാരണമായി കരീന പറഞ്ഞത് തന്നെ ബിക്കിനിയിട്ടുകാണാന്* കാമുകനായ സെയ്ഫ് അലി ഖാന് ഇഷ്ടമാണെന്നായിരുന്നു.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin

Comment