കേന്ദ്രത്തിന് ഭീഷണിയില്ല -മുലായം
ലഖ്*നൗ: കേന്ദ്രസര്*ക്കാറിനുള്ള പിന്തുണ ഡി.എം.കെ. പിന്*വലിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്* സര്*ക്കാറിന് തുറന്ന പിന്തുണയുമായി സമാജ് വാദി പാര്*ട്ടി രംഗത്തെത്തി. ഡി.എം.കെ. പിന്തുണ പിന്*വലിച്ചാലും കേന്ദ്രസര്*ക്കാറിന് ഭീഷണിയില്ലെന്ന് സമാജ്*വാദി പാര്*ട്ടി അധ്യക്ഷന്* മുലായം സിങ് യാദവ് പറഞ്ഞു.
തന്റെ പാര്*ട്ടി യു.പി.എ. സര്*ക്കാറിനുള്ള പിന്തുണ തുടരുമെന്നും സര്*ക്കാര്* ന്യൂനപക്ഷമായിട്ടില്ലെന്നും മുലായം അറിയിച്ചു. തമിഴ്*നാട്ടിലെ സീറ്റുചര്*ച്ച അലസിയതിനെത്തുടര്*ന്ന് കേന്ദ്രസര്*ക്കാറിനുള്ള പിന്തുണ പിന്*വലിക്കുമെന്ന ഡി.എം.കെയുടെ പ്രഖ്യാപനത്തിന്റെ സാഹചര്യത്തില്* പ്രതികരിക്കുകയായിരുന്നു മുലായം.