ടിക്കറ്റ് വിവാദം: പ്രതികരിക്കാനില്?? ?െന്ന് ദ്രാവിഡ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ടിക്കറ്റ് വിവാദം: പ്രതികരിക്കാനില്?? ?െന്ന് ദ്രാവിഡ്*

    ബാംഗ്ലൂര്*: ഇന്ത്യ- ഇംഗ്ലണ്ട് ലോകകപ്പ് മാച്ചിന്റെ ടിക്കറ്റ് താനുള്*പ്പടെയുള്ള കര്*ണാടക ക്രിക്കറ്റ് അസോസിയേഷനിലെ ഭാരവാഹികളും താരങ്ങളും മറിച്ചു വിറ്റെന്ന വിവാദത്തോട് പ്രതികരിക്കാനില്ലെന്ന് രാഹുല്* ദ്രാവിഡ്. ബാംഗ്ലൂരില്* ഒരു സ്വകാര്യ ചടങ്ങിനിടെ മാധ്യമ പ്രവര്*ത്തകരുടെ ചോദ്യങ്ങള്*ക്ക് മറുപടി പറയുകയായിരുന്നു മുന്* ഇന്ത്യന്* ക്യാപ്റ്റന്*. വിവാദ വിഷയങ്ങളെപ്പറ്റി പ്രതികരിക്കാന്* താന്* ഉദ്ദേശിക്കുന്നില്ല,ഇത് അതിന് പറ്റിയ സമയവുമല്ല. ക്രിക്കറ്റിനെ പറ്റി മാത്രമാണ് തന്റെ ചിന്ത- രാഹുല്* പറഞ്ഞു.

    മാന്യന്*മാരുടെ കളിയിലെ മാന്യനായി അറിയപ്പെടുന്ന ദ്രാവിഡിന്റെ പേരില്* ആദ്യമായാണ് ഇത്തരം ആരോപണം ഉയരുന്നത്.
    ബാംഗ്ലൂര്* ചിന്നസ്വാമി സ്റ്റേഡിയത്തില്* നടന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിന്റെ ടിക്കറ്റുകള്* പ്രമുഖ ക്രിക്കറ്റ് താരങ്ങള്* മറിച്ചു വിറ്റെന്ന് പ്രതിപക്ഷം കര്*ണാടക നിയമസഭയില്* ആരോപിച്ചതോടെയാണ് പ്രശ്*നം വിവാദമായത്.

    രാഹുല്* ദ്രാവിഡിന് 120 ഓളം ടിക്കറ്റുകള്* ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. കര്*ണാടക ക്രിക്കറ്റ് അസോസിയേഷന്* പ്രസിഡന്റ് അനില്* കുംബ്ലെ, സെക്രട്ടറി ജവഗല്* ശ്രീനാഥ്, ബോര്*ഡ് അംഗം വെങ്കിടേഷ് പ്രസാദ് തുടങ്ങിയവരാണ് രാഹുലിനൊപ്പം വിവാദത്തില്* പെട്ടിരിക്കുന്ന മറ്റുതാരങ്ങള്*.

    എന്നാല്* സംഭവത്തെ പറ്റി നിയമസഭാ കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന നിലപാടില്* നിന്നും പിന്*മാറില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.ഭരണപക്ഷത്തെ ചില അംഗങ്ങളും ഇതിനെ പിന്*താങ്ങിയതോടെ സംഭവത്തില്* അന്വേഷണം നടത്തുന്നതിനെ പറ്റി സര്*ക്കാര്* ആലോചിക്കുന്നതായാണ് അറിയുന്നത്.
Working...
X