മുംബൈ: മാലേഗാവ് സ്*ഫോടനക്കേസ് തെളിയിക്കാനുള്ള പ്രത്യേക അന്വേഷണസംഘം തങ്ങളുടെ അതിവേഗ നടപടികളില്* രണ്ടു പ്രധാന പിഴവുകള്* വരുത്തിയതായി സി.ബി.ഐ. രണ്ടു പ്രതികളുടെ പേരുള്*പ്പെടുത്തിയതാണ് ഈ വീഴ്ച. ആദ്യ പ്രതി സ്*ഫോടനം നടക്കുമ്പോള്* മാലേഗാവില്*നിന്ന് 700 കിലോമീറ്ററകലെ പള്ളിയില്* പ്രാര്*ഥിക്കുകയായിരുന്നു. രണ്ടാം പ്രതിയാകട്ടെ കുറ്റാരോപണ കാലയളവില്* ജയിലിലും.
2006-ല്* 35 പേര്* മരിച്ച സ്*ഫോടനം നടക്കുമ്പോള്* മൊഹമ്മദ്ഷഹീദ് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് മഹാരാഷ്ട്രയുടെ പ്രത്യേകാന്വേഷണസംഘം തീര്*ച്ചപ്പെടുത്തിയത്. എന്നാല്* സിമിയുടെ പ്രവര്*ത്തകനായ അയാള്* ഈ സമയത്ത് തന്റെ ഗ്രാമത്തിലായിരുന്നുവെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചു. ഷബീര്* ബാറ്ററിവാലയുടെ പങ്കാണ് മറ്റൊരു വിവാദം. ബാറ്ററിവാല എന്നു വിളിക്കപ്പെടുന്ന ഇയാള്* സ്*ഫോടകവസ്തുക്കളുടെ നിര്*മിതിക്ക് പരിശീലനത്തിനായി പാകിസ്താനിലായിരുന്നു എന്ന് പ്രത്യേകാന്വേഷണസംഘം പഴിചാരി. എന്നാല്* ഈ കാലയളവില്* തീവണ്ടിയിലെ സ്*ഫോടനക്കേസില്* ജയിലിലായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്.
മാലേഗാവ് സ്*ഫോടനക്കേസന്വേഷണത്തെക്കുറിച്ച് നിരവധി പരാതികള്* കിട്ടിയതിനെത്തുടര്*ന്ന് ന്യൂനപക്ഷ കമ്മീഷന്* അധ്യക്ഷന്* വജാഹത് ഹബീബുള്ള ഈ പ്രശ്*നങ്ങള്* സര്*ക്കാറിന് മുന്നില്* കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ കേസില്* പുനരന്വേഷണം നടത്തി നിരപരാധികളല്ലെന്ന് തെളിഞ്ഞാല്* അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി സല്*മാന്* ഖുര്*ഷിദ് ആവശ്യപ്പെട്ടിട്ടുണ്ട്. മാലേഗാവ് സ്*ഫോടനത്തിനു പിന്നില്* ഹിന്ദു തീവ്രവാദികളാണെന്ന് പിന്നീടുള്ള അന്വേഷണം സൂചന നല്*കുന്നു.
ദൃക്*സാക്ഷി വിവരണങ്ങളില്* മുഖം വടിച്ചവരാണ് സംശയലിസ്റ്റില്* എന്ന് വ്യക്തമായിരുന്നു. എന്നാല്* കൊല്ലങ്ങളായി താടി വളര്*ത്തുന്നവരാണ് പിടിയിലായത്. പിന്നീട് മറ്റൊരു കേസില്* അറസ്റ്റിലായ അഭിനവ്ഭാരതിന്റെ അസീമാനന്ദ് ആണ് സ്*ഫോടനത്തിനു പിന്നില്* ഹിന്ദു തീവ്രവാദികളാണെന്ന് കുറ്റസമ്മതം നടത്തിയത്. തന്നോടൊപ്പം ജയിലില്* കഴിഞ്ഞ ഒരു പ്രതിയുമായുള്ള ബന്ധമാണ് മാനസാന്തരം വരുത്തിയതെന്നും അസീമാനന്ദ വ്യക്തമാക്കിയിരുന്നു