ബ്രിട്ടണില്* ബ്രാന്*ഡഡ് സിഗററ്റിന് നിയന്ത്രണം വരുന്നു
ലണ്ടന്*: പുകവലി ശീലം നിയന്ത്രിക്കാനായി ബ്രിട്ടണില്* ബ്രാന്*ഡഡ് സിഗററ്റുകളുടെ വില്*പനയും പരസ്യവും നിര്*ത്താന്* ശുപാര്*ശ. വെളുത്ത പാക്കറ്റില്* ലോഗോയും പേരുമില്ലാതെ, ആരോഗ്യമുന്നറിയിപ്പ് മാത്രം അച്ചടിച്ചായിരിക്കും സിഗററ്റുകള്* ഇനി വിപണിയില്* എത്തുക.
പുകവലി നിയന്ത്രണത്തിനായി ഇത്തരം നടപടിയെടുക്കുന്ന ആദ്യ യൂറോപ്യന്* രാജ്യമാണ് ബ്രിട്ടണ്*.
ബുധനാഴ്ച ആചരിക്കുന്ന ദേശീയ പുകവലിവിരുദ്ധദിനത്തില്* ഈ പ്രഖ്യാപനമുണ്ടാകുമെന്ന് ഡെയ്*ലി മെയില്* പത്രം റിപ്പോര്*ട്ട് ചെയ്തു. ഓസ്*ട്രേലിയയും യൂറോപ്യന്* പാര്*ലമെന്റും സമാന നിയന്ത്രണങ്ങള്* കൊണ്ടുവരാന്* ആലോചിക്കുന്നുണ്ട്.
ബ്രിട്ടണിലെ ജനസംഖ്യയുടെ 22 ശതമാനവും പുകവലിക്കാരാണെന്നാണ് കണക്കുകള്* സൂചിപ്പിക്കുന്നത്. വെളുത്ത പാക്കറ്റില്* വിപണിയിലെത്തിച്ച് പുകവലി ആകര്*ഷകമല്ലാതാക്കുകയാണ് സര്*ക്കാരിന്റെ ലക്ഷ്യം.