സീറോ മലബാര്* സഭ യൂത്ത് ഡയറക്ടേഴ്*സ് ദേശീയ സമ്മേളനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സീറോ മലബാര്* സഭ യൂത്ത് ഡയറക്ടേഴ്*സ് ദേശീയ സമ്മേളനം

    സീറോ മലബാര്* സഭയിലെ യുവജന സംഘടനകളുടെ പ്രഥമ ദ്വിദിന ദേശീയ നേതൃസമ്മേളനം കൊച്ചിയില്* ചേരും. ഈമാസം 16ന് കാക്കനാട് മൗണ്ട് സെന്റ് തോമസില്* വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന സമ്മേളനം 17ന് ഉച്ചയ്ക്ക് 1.30ന് സമാപിക്കും. സീറോ മലബാര്* സഭ അല്*മായ കമ്മീഷന്* ചെയര്*മാന്* മാര്* മാത്യു അറയ്ക്കല്*, കൂരിയ ബിഷപ്പ് മാര്* ബോസ്*കോ പുത്തൂര്*, മാര്* സെബാസ്റ്റ്യന്* എടയന്ത്രത്ത്, സഭാ ചാന്*സലര്* ഡോ. ആന്റണി കൊള്ളന്നൂര്*, അഡ്വ. വി.സി. സെബാസ്റ്റ്യന്* തുടങ്ങിയവര്* സംസാരിക്കും.
Working...
X