കൊച്ചി: സ്വര്*ണവില വീണ്ടും കുതിര്*ച്ചുയര്*ന്നു, പവന് 15,800 രൂപയായി. ഗ്രാമിന് 1975രൂപയാണ് തിങ്കളാഴ്ചത്തെ വില. ഇതാദ്യമായാണ് ആഭ്യന്തര വിപണയിയില്* സ്വര്*ണവില 15,800ല്* എത്തുന്നത്. 15,760രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയതില്* ഏറ്റവും ഉയര്*ന്ന നിരക്ക്. അന്താരാഷ്ട്ര വിപണയിലെ വിലവര്*ധനവുതന്നെയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. നിലവിലെ സാഹചര്യം അനുസരിച്ചു സ്വര്*ണത്തിന്റെ വില ഇനിയും ഉയരാന്* സാധ്യതയുണ്ടെന്നാണ് വിദഗ്ധര്* സൂചിപ്പിക്കുന്നത്. സ്വര്*ണവില പവന് പതിനാറായിരത്തില്* തൊടാന്* ഇനി വെറും 200 രൂപമാത്രമേ ഉയരേണ്ടതുള്ളു.
ന്യൂയോര്*ക്ക് വിപണിയില്* ട്രോയ് ഔണ്*സിന് (31.1 ഗ്രാം) 1,435.30 ഡോളറാണ് ഇപ്പോള്*. ഈജിപ്തിന് പിന്നാലെ ലിബിയയിലും മറ്റ് അറബ് രാജ്യങ്ങളിലും ആഭ്യന്തരകലാപം രൂക്ഷമായതോടെയാണ് കുറച്ചുനാള്* വലിയ മാറ്റമില്ലാതെ നിന്ന സ്വര്*ണവില വീണ്ടും ഉയരാന്* തുടങ്ങിയത്.
പ്രക്ഷോഭത്തെ തുടര്*ന്ന് ക്രൂഡോയില്* വിലയും ഉയരുന്നുണ്ട്. എണ്ണ വില ക്രമാതീതമായി ഉയര്*ന്നാല്* സ്വര്*ണവില വീണ്ടും മുന്നേറുമെന്നാണ് വിപണി വൃത്തങ്ങള്* നല്*കുന്ന സൂചന.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin