സിവിസി: ഉത്തരവാദിത്വം ഏല്*ക്കുന്നുവെന്ന? ?? സിങ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിവിസി: ഉത്തരവാദിത്വം ഏല്*ക്കുന്നുവെന്ന? ?? സിങ്

    ദില്ലി: പി.ജെ.തോമസിന്റെ സിവിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്ന് പ്രധാനമന്ത്രി മന്*മോഹന്* സിങ്. അഴിമതിക്കേസില്* അകപ്പെട്ട തോമസിനെ നിയമിച്ചതില്* സംഭവിച്ച പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.സിവിസി നിയമനവുമായി ബന്ധപ്പെട്ടുള്ള കോടതി നിര്*ദേശങ്ങള്* സര്*ക്കാര്* പരിഗണിക്കും- സിവിസി നിയമനം സംബന്ധിച്ചു ലോക്*സഭയില്* പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി.

    നേരത്തെ ജമ്മു കശ്മീരില്* നടത്തിയ വാര്*ത്താ സമ്മേളനത്തിലും നിയമനത്തിലെ പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു.

    എന്നാല്* സിവിസി നിമയനകാര്യത്തില്* പ്രധാനമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ അംഗങ്ങള്* ലോക്*സഭയില്* നിന്നിറങ്ങിപ്പോയി.സിവിസി നിയമനം സംബന്ധിച്ച് വിവാദമുയര്*ന്ന് ഏറെനാളുകള്*ക്ക് ശേഷം ഫെബ്രുവരി മൂന്നിനാണ് കോടതി പിജെ തോമസിന്റെ നിയനം റദ്ദാക്കിയത്. കേരളത്തിലെ പാമോയില്* കേസില്* പങ്കുള്ള തോമസിനെ സിവിസി ആയി നിയിമിച്ചതിന് കോടതി കേന്ദ്രസര്*ക്കാറിനെ വിമര്*ശിച്ചിരുന്നു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X