സിദ്ധാര്*ത്ഥിനെ കറക്കിയെടുക്കാന്* സോഫിയ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിദ്ധാര്*ത്ഥിനെ കറക്കിയെടുക്കാന്* സോഫിയ?

    രണ്*ബീര്* കപൂര്* കൈവിട്ടപ്പോള്* ദീപിക പദുകോണിന്റെ ആശ്രയം മുഴുവന്* മദ്യരാജാവ് വിജയ് മല്യയുടെ മകന്* സിദ്ധാര്*ത്ഥ് മല്യ ആയിരുന്നു. സിദ്ധാര്*ത്ഥ് എവിടെപ്പോകുമ്പോഴും ദീപികയെയും കൊണ്ടുപോകും. ഒന്നിച്ചല്ലാതെ ഇവരെ കാണുകതന്നെ അപൂര്*വ്വമായിരുന്നു. ഇത്രനാളും വെറും സുഹൃത്തുക്കളാണെന്ന് പറഞ്ഞു നടന്ന ഇവരുടെ ബന്ധം പ്രണയം തന്നെയാണെന്നും അടുത്തിടെ വെളിപ്പെട്ടിരുന്നു. എന്നാല്* ദീപികയുടെ ഈ സന്തോഷവും അധികനാള്* തുടരില്ലെന്നാണ് റിപ്പോര്*ട്ടുകള്* നല്*കുന്ന സൂചന.

    മറ്റൊരു ബോളിവുഡ് താരംമായ സോഫിയ ചൗധരി സിദ്ധാര്*ത്ഥിനെ കറിക്കിയെടുക്കാന്* സര്*വ്വ അടവുകളും പയറ്റുകയാണത്രേ. മുംബൈയില്* അടുത്തിടെ ആര്*ട്ടിക് വോഡ്ക പുറത്തിറക്കുന്ന ചടങ്ങില്* സിദ്ധാര്*്ത്ഥിനൊപ്പം സോഫിയ പങ്കെടുത്തതാണ് പുതിയ അഭ്യൂഹങ്ങള്*ക്ക് തുടക്കമിട്ടത്.

    ചടങ്ങില്*വച്ച് ഇരുവരും ഫോട്ടോഗ്രാഫര്*മാര്*ക്ക് പോസ് ചെയ്യാന്* മടികാണിക്കുയും ചെയ്തുവത്രേ. വെറും സുഹൃത്തുക്കള്* മാത്രമാണെങ്കില്* എന്തുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തുകൂടെന്നാണ് ബോളിവുഡിലെ പാപ്പരാസികളുടെ ചോദ്യം.

    അതേസമയം സോഫിയുമായുള്ള സിദ്ധാര്*ത്ഥിന്റെ ബന്ധത്തെ കുറിച്ച് ദീപികയുടെ പ്രതികരണം ഇതുവരെ അറിവായിട്ടില്ല. ഇതിന്റെ പേരില്* ദീപികയും സോഫിയയും തമ്മില്* ഇനി എന്തൊക്കെ നടക്കുമെന്ന്ന്ന് കണ്ടു തന്നെ അറിയണം.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X