അനന്യയ്*ക്കൊപ്പം അഭിനയിക്കുന്നില്?? ?: മാധവന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അനന്യയ്*ക്കൊപ്പം അഭിനയിക്കുന്നില്?? ?: മാധവന്*

    മലയാളി താരം അനന്യ തന്റെ നായികയായി അഭിനയിക്കുന്നുവെന്ന വാര്*ത്തകള്* നടന്* മാധവന്* നിഷേധിച്ചു. ബോളിവുഡ് സംവിധായകന്* രാംഗോപാല്* വര്*മ്മയുടെ അസിസ്റ്റന്റായ എ മേനോന്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* മാധവന്റെ നായികയായി അനന്യ അഭിനയിക്കുമെന്നായിരുന്നു വാര്*ത്തകള്*.

    അനന്യ തന്നെ വെളിപ്പെടുത്തിയെന്നാണ് വാര്*ത്ത വന്നിരുന്നത്. എന്നാല്* ഇതുകേട്ട മാധവന്* ചോദിക്കുന്നത് ആരാണീ അനന്യ, ആരാണീ എ മേനോന്* എന്നൊക്കെയാണ്. ഇവരെയൊന്നും തനിക്ക് അറിയുകപോലുമില്ലെന്നാണ് മാഡി പറഞ്ഞിരിക്കുന്നത്.

    രാംഗോപാല്* വര്*മ്മയുടെ അസ്റ്റിസ്റ്റന്റ് ന്നെ പേരില്* തന്നെയാരും കാണുകയോ ചിത്രത്തിലേയ്ക്ക കരാര്* ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് മാധവന്* പറയുന്നത്. ഇത് ആരോ ഉണ്ടാക്കിയ സാങ്കല്*പിക കഥയാണെന്നാണ് മാധവന്റെ പക്ഷം.

    താന്* ഇപ്പോള്* രണ്ട് ഹിന്ദിച്ചിത്രങ്ങളാണ് ചെയ്യാന്* പോകുന്നതെന്നും അതിനെക്കുറിച്ച് കരാര്* ഒപ്പിട്ടശേഷം മാത്രമേ പറയാന്* കഴിയുകയുള്ളുവെന്നും താരം വ്യക്തമാക്കി. ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ വേട്ടൈ ആണ് മാധവന്* ഉടന്* അഭിനയിക്കാന്* പോകുന്ന ചിത്രം. ഇതിന്റെ ഷൂട്ടിങ് അടുത്തുതന്നെ ചെന്നൈയില്* തുടങ്ങുമെന്നും മാധവന്* പറഞ്ഞു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X