തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്*ഥിത്വത്തില്* സിപിഎം സംസ്ഥാന നേതൃത്വം ചൊവ്വാഴ്ച തീരുമാനമെടുക്കും. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്*ന്നെങ്കിലും മുതിര്*ന്ന നേതാക്കളുടെ സ്ഥാനാര്*ഥിത്വം ചര്*ച്ച ചെയ്തില്ല. തിങ്കളാഴ്ച രാവിലെ ആരംഭിച്ച യോഗം എല്*.ഡി.എഫിന്റെ കരട് തിരഞ്ഞെടുപ്പുപ്രകടനപത്രികയിലെ ഉള്ളടക്കമാണ് ചര്*ച്ചചെയ്തത്. ചൊവ്വാഴ്ച രാവിലെ വീണ്ടും സെക്രട്ടേറിയറ്റ് ചേരും. അതില്* വിഎസ് ഉള്*പ്പെടെയുള്ളവരുടെ സ്ഥാനാര്*ഥിത്വവും പാര്*ട്ടി മല്*സരിക്കുന്ന സീറ്റുകള്* സംബന്ധിച്ചും ധാരണയാകും.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്* എത്രപേര്* മത്സരിക്കണം, നിയമസഭാതിരഞ്ഞെടുപ്പില്* പാര്*ട്ടിയുടെ നായകന്* ആരായിരിക്കണം, പിബി അംഗങ്ങള്* ആരൊക്കെ സ്ഥാനാര്*ഥികളാവണം എന്നീ വിഷയങ്ങളില്* പൊളിറ്റ് ബ്യൂറോയുടെ കാഴ്ചപ്പാട് ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് യോഗത്തില്* അവതരിപ്പിച്ചേക്കും.
പാര്*ട്ടി സംസ്ഥാന ഘടകത്തിന് വി.എസിന്റെ ഉള്*പ്പെടെ സ്ഥാനാര്*ഥിത്വ വിഷയത്തില്* തീര്*പ്പ് കല്*പിക്കാനുള്ള ചുമതല കേന്ദ്ര നേതൃത്വം നല്*കിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തിന്റെ തുടര്*ച്ചയായി രണ്ടുദിവസം സംസ്ഥാനസമിതി യോഗം ചേരും. സി.പി.എം. സ്ഥാനാര്*ഥിപ്പട്ടികയ്ക്ക് ഈ യോഗം അന്തിമരൂപം നല്*കും.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin