ചെന്നിത്തലയ്ക്ക് മുരളിയുടെ പിന്തുണ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചെന്നിത്തലയ്ക്ക് മുരളിയുടെ പിന്തുണ

    തിരുവനന്തപുരം: തിരഞ്ഞെടുപ്പില്* താന്* മത്സരിക്കണോ അതല്ല പ്രചാരണത്തിന് ഇറങ്ങണോ എന്നെല്ലാം തീരുമാനിക്കേണ്ടത് കോണ്*ഗ്രസ് നേതൃത്വമാണെന്ന്് കെ മുരളീധരന്*. പാര്*ട്ടിയില്* തന്റെ റോള്* എന്താണെന്ന് തീരുമാനിക്കേണ്ടതും പാര്*ട്ടിയാണെന്ന് മുരളി പറഞ്ഞു. തിങ്കളാഴ്ച കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കെപിസിസി പ്രസിഡന്റ് നിയമസഭയിലേക്കു മല്*സരിക്കുന്നതില്* തെറ്റൊന്നുമില്ല. അങ്ങനെ മല്*സരിച്ച കീഴ് വഴക്കവുമുണ്ട്. ഇന്നയാള്* മുഖ്യമന്ത്രിയാവുമെന്നു പറഞ്ഞു കോണ്*ഗ്രസ് ആരെയും മല്*സരിപ്പിക്കാറില്ല.

    പ്രതിപക്ഷ നേതാവെന്ന നിലയില്* ഉമ്മന്* ചാണ്ടി നല്ല പ്രവര്*ത്തനമാണു കാഴ്ചവച്ചത്. യുഡിഎഫിന് ഇത്തവണ 100 സീറ്റിലെങ്കിലും ജയിക്കാനാവും- മുരളി പ്രത്യാശ പ്രകടിപ്പിച്ചു.

    ഗ്രൂപ്പ് അടിസ്ഥാനത്തില്* സ്ഥാനാര്*ഥികളെ വീതംവയ്ക്കുന്ന ഏര്*പ്പാട് ഉണ്ടാവില്ല. 11നു മുന്*പു സീറ്റ് വിഭജന ചര്*ച്ച പൂര്*ത്തിയാക്കും. പത്മജയ്ക്കു മല്*സരിക്കുന്നതിന് ഒരു അയോഗ്യതയുമില്ലെന്നും അവര്* കെപിസിസി എക്*സിക്യൂട്ടീവ് അംഗമാണ് പത്മജ മല്*സരിക്കണോ എന്ന കാര്യവും പാര്*ട്ടിയാണു തീരുമാനിക്കുക-മുരളി പറഞ്ഞു.

    തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും പാര്*ലമെന്റ് തിരഞ്ഞെടുപ്പിലും ഉണ്ടായ ജയം ആവര്*ത്തിക്കും. ജനങ്ങള്*ക്ക് എല്*ഡിഎഫ് ഭരണം മടുത്തിരിക്കുകയാണ്. പ്രതിപക്ഷത്തിനു നേരെ വ്യക്തിഹത്യാശ്രമമാണു മുഖ്യമന്ത്രിയുടേത്.മകന്* പ്രതിക്കൂട്ടിലായപ്പോള്* വിഎസ് ആദര്*ശം പണയപ്പെടുത്തിയെന്നും മുരളി കുറ്റപ്പെടുത്തി.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X