ദില്ലി: എഐസിസി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധിയ്ക്കും അഞ്ച് വിദേശ സുഹൃത്തുക്കള്*ക്കുമെതിരെ ലൈംഗിപീഡനക്കേസ് രജിസ്റ്റര്* ചെയ്തയാള്*ക്ക് *കോടതി അരക്കോടി രൂപ പിഴചുമത്തി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്*നൊ ബഞ്ച് ആണ് സമാജ് വാദി പാര്*ട്ടിയുടെ മുന്* എംഎല്*എയായ കിഷോര്* സമൃതെയ്ക്ക് പിഴചുമത്തിയത്. ഹര്*ജിയിലെ വാദം തെറ്റാണെന്ന് കണ്ടതിനാലാണ് ഇയാള്*ക്കെതിരെ മാനനഷ്ടത്തിന് കേസെടുത്ത് കോടതി പിഴയിട്ടത്.
മധ്യപ്രദേശില്* സുകന്യ സിങ് എന്ന പെണ്*കുട്ടിയെയും മാതാപിതാക്കളെയും കാണാനില്ലെന്നും അവരെ രാഹുല്* തടങ്കലിലാക്കിയിരിക്കുകയാണെന്നുമായിരുന്നു ഇയാള്* ഹര്*ജിയില്* ആരോപിച്ചിരുന്നത്.
രാഹുലിനെ കാണാന്* പോയ സുകന്യ പിന്നീട് വീട്ടില്* തിരിച്ചെത്തിയിട്ടില്ലെന്നും ഹര്*ജിയില്* പറഞ്ഞിരുന്നു.
എന്നാല്* കോടതിയില്* നേരിട്ട് ഹാജരായ പെണ്*കുട്ടി തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി നല്*കി.
പിഴയില്* 25 ലക്ഷം രൂപ പെണ്*കുട്ടിയ്ക്കും 20 ലക്ഷം രൂപ രാഹുല്* ഗാന്ധിയ്ക്കും അഞ്ചു ലക്ഷം രൂപ കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനും നല്*കാന്* ജസ്റ്റീസുമാരായ ഉമാനാഥ് ഗുപ്ത, സതീഷ് ചന്ദ്ര എന്നിവരടങ്ങിയ ബഞ്ച് നിര്*ദ്ദേശിച്ചു.
ഒരു വെബ്*സൈറ്റില്* വാര്*ത്ത കണ്ടാണ് താന്* ഉത്തര്* പ്രദേശിലെത്തി അലഹബാദ് ഹൈക്കോടതിയില്* ഹേബിയസ് കോര്*പ്പസ് ഹര്*ജി നല്*കിയതെന്ന് കിഷോര്* സമൃതെ കോടതിയോട് പറഞ്ഞു. വാര്*ത്ത പ്രസിദ്ധീകരിച്ച വെബ്*സൈറ്റിനെതിരേയും നടപടിയെടുക്കാനും കോടതി വിധിച്ചിട്ടുണ്ട്.
കേസിന് പിന്നില്* ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന കാര്യം അന്വേഷിക്കാനും കോടതി പൊലീസിനോട് നിര്*ദ്ദേശിച്ചു.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin