gold

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    gold

    കൊച്ചി: റെക്കോഡ് നിലയില്* നിന്ന് സ്വര്*ണവില നേരിയ തോതില്* താഴ്ന്നു. പവന് 80 രൂപ കുറഞ്ഞ് 15,720 രൂപയായി. ഗ്രാമിന് 1965 രൂപ. തിങ്കളാഴ്ച പവന്*വില 15,800ലേക്ക് ഉയര്*ന്ന് പുതിയ റെക്കോഡിട്ടിരുന്നു.

    അന്താരാഷ്ട്ര വിപണിയില്* ട്രോയ് ഔണ്*സിന് (31.1 ഗ്രാം) 1,430 ഡോളറിന് മുകളില്* തുടരുകയാണ്. അതിനിടെ, പശ്ചിമേഷ്യയില്* സംഘര്*ഷങ്ങള്* തുടരുന്ന സാഹചര്യത്തില്* വില ഇനിയും ഉയരുമെന്നാണ് സൂചന. അങ്ങനെയെങ്കില്* കേരളത്തില്* പവന്*വില 16,000 കടക്കും. ഇക്കഴിഞ്ഞ നവംബറിലായിരുന്നു പവന്* വില 15,000 രൂപ കടന്നത്.

    തുടര്*ച്ചയായി വില ഉയരുന്ന സാഹചര്യത്തില്* സ്വര്*ണത്തിലെ നിക്ഷേപം ഉയരുന്നുണ്ട്. ഗോള്*ഡ് ഇടിഎഫ്, ഇ-ഗോള്*ഡ്, സ്വര്*ണത്തിലെ അവധി വ്യാപാരം എന്നിവയ്*ക്കൊക്കെ ഡിമാന്*ഡ് ഏറുകയാണ്.
Working...
X