യുവതികളെ വിദേശത്തേക്ക് കടത്തല്*: റിപ്പോര്*ട്ട് നല്*കണമെന്ന് കോടതി
കൊച്ചി: മുന്നൂറോളം പെണ്*കുട്ടികളെ 2007-ല്* ഷാര്*ജയിലേക്ക് കടത്തിയ സെക്*സ് റാക്കറ്റിനെപ്പറ്റി സമഗ്രാന്വേഷണം നടത്തി റിപ്പോര്*ട്ട് നല്*കാന്* ദക്ഷിണമേഖല ഐ.ജി.ക്ക് ഹൈക്കോടതി നിര്*ദേശം നല്*കി. റിപ്പോര്*ട്ട് രണ്ടാഴ്ചക്കകം നല്*കാനാണ് ചീഫ് ജസ്റ്റിസ്*ജെ. ചെലമേശ്വര്*, ജസ്റ്റിസ് പി.ആര്*. രാമചന്ദ്ര മേനോന്* എന്നിവരുള്*പ്പെട്ട ഡിവിഷന്* ബെഞ്ചിന്റെ നിര്*ദേശം.
പത്തനംതിട്ട പോലീസ് രജിസ്റ്റര്* ചെയ്ത കേസില്* നാല് കൊല്ലമായിട്ടും പോലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നു കാണിച്ച് പത്തനംതിട്ട സ്വദേശിനിയായ യുവതി അഡ്വ. മുഹമ്മദ് ഷാ മുഖേന നല്*കിയ ഹര്*ജിയിലാണിത്. ഷാര്*ജയില്* സൂപ്പര്*മാര്*ക്കറ്റില്* ജോലി വാഗ്ദാനം ചെയ്ത് സെക്*സ് റാക്കറ്റ് കടത്തിക്കൊണ്ടുപോയ യുവതി പ്രവാസി സംഘടനകളുടെയും മറ്റും സഹായത്തോടെയാണ് രക്ഷപ്പെട്ട് നാട്ടിലെത്തിയത്.
ദുബായ് ഇന്ത്യന്* കോണ്*സുലേറ്റില്* അഭയം തേടിയ യുവതിയെ എംബസിയുടെ ചെലവിലാണ് നാട്ടിലെത്തിച്ചത്. സംഭവത്തെപ്പറ്റി സമഗ്രാന്വേഷണം വേണമെന്ന് അന്നുതന്നെ എംബസിയില്* നിന്ന് സംസ്ഥാന സര്*ക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു.
പത്തനംതിട്ടയിലെ സൗദ എന്ന ഇടനിലക്കാരിയാണ് യുവതികളെ കടത്തുന്നതില്* മുഖ്യ പങ്ക് വഹിച്ചതെന്നാണ് പരാതി. ഇവര്* ഹര്*ജിയില്* എതിര്*കക്ഷി ചേരുകയും ചെയ്തിട്ടുണ്ട്.
വിസ ഏര്*പ്പാടാക്കിയ സൗദയോടൊപ്പം കാസര്*കോട് സ്വദേശിയായ 'അമ്മു' എന്നറിയപ്പെടുന്ന ആലമ്പാടി അഹമ്മദാണ് ഹര്*ജിക്കാരിയെ ഷാര്*ജയില്* കാത്തുനിന്നിരുന്നത്. ഇവര്* ഹര്*ജിക്കാരിയെ മുറിയില്* പൂട്ടിയിടുകയും സഹകരിക്കാത്തതിന്റെ പേരില്* കഠിനമായി ഉപദ്രവിക്കുകയും ചെയ്തു. സൗദയും അഹമ്മദും ചേര്*ന്ന് വേറെയും 300-ഓളം പെണ്*കുട്ടികളെ ഇത്തരത്തില്* സെക്*സ് റാക്കറ്റില്* കുടുക്കിയിട്ടുണ്ടെന്ന് അവിടെ നിന്നറിഞ്ഞുവെന്ന് ഹര്*ജിക്കാരി പറയുന്നു.
അവിടെയെത്തിയ ഒരു വ്യക്തിക്ക് ഹര്*ജിക്കാരി അവരുടെ സഹോദരന്റെ ഫോണ്* നമ്പര്* നല്*കി. തുടര്*ന്ന് സഹോദരന്* ദുബായിലെ ചില സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ടാണ് ഹര്*ജിക്കാരിയെ രക്ഷപ്പെടുത്തിയത്