ദില്ലി: ലോകകപ്പിലെ ദുര്*ബലരുടെ മത്സരത്തില്* അഞ്ചു വിക്കറ്റിന് കാനഡ കെനിയയെ വീഴ്ത്തി. കെനിയയെ 50 ഓവറില്* 198ന് എറിഞ്ഞു വീഴ്ത്തിയതിന് ശേഷം 27പന്തും അഞ്ചു വിക്കറ്റും ശേഷിക്കെയാണ് കാനഡ വിജയം കണ്ടത്. ഈ ലോകകപ്പിലെ കാനഡയുടെ ആദ്യ ജയമാണിത്. 48ന് മൂന്ന് എന്ന നിലയില്* പതറിയിരുന്ന കാനഡയെ നാലാം വിക്കറ്റില്* 132 റണ്* നേടിയ ആശിഷ് ബഗായ് (64*), ജിമ്മി ഹന്*സ്ര (70) സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കെനിയ നിശ്ചിത 50 ഓവറില്* 199 റണ്*സിനു പുറത്തായിരുന്നു.
കെനിയയുടെ തുടക്കം തകര്*ച്ചയോടെയായിരുന്നു. ഹെന്റി ഒസിന്ധ് എറിഞ്ഞ ആദ്യ ഓവറിന്റെ രണ്ടാമത്തെ പന്തില്* ഓപ്പണര്* മൗറിസ് ഔമ പുറത്തായി. സഹ ഓപ്പണര്* സീരന്* വാട്ടേഴ്*സിനെയും വൈകാതെ ഒസിന്ധ് പുറത്താക്കി. ഡേവിഡ് ഒബൂയെയും രണ്ടക്കം കാണാതെ മടങ്ങിയതോടെ കെനിയ മൂന്നിന് 21 റണ്*സ് എന്ന നിലയില്* പരുങ്ങലിലായി. കോളിന്*സ് ഒബൂയെയും തന്*മയ് മിശ്രയും നടത്തിയ ചെറുത്തുനില്*പ്പാണ് സ്*കോര്* ഉയര്*ത്താന്* അവരെ സഹായിച്ചു. പരിചയ സമ്പന്നനായ സ്റ്റീവ് ടിക്കാലോ ഇത്തവണയും പരാജയപ്പെട്ടു. അര്*ധ സെഞ്ചുറി നേടിയ തന്*മയ് മിശ്ര (51), തോമസ് ഒബൂയോ (86 പന്തില്* ഒരു സിക്*സറും അഞ്ചു ഫോറും അടക്കം 51 ) എന്നിവരുടെ മികവിലാണ് കെനിയ മാന്യമായ സ്*കോര്* നേടിയത്. സ്*കോര്* കാര്*ഡ്കാനഡയ്ക്ക് വേണ്ടി ഹെന്*ട്രി ഒസിന്*ഡി നാല് വിക്കറ്റ് വീഴ്ത്തി. ഒസിന്ധ് 26 റണ്*സ് വഴങ്ങി നാലു വിക്കറ്റും റിസ്*വാന്* ചീമയും ഹര്*വീര്* ബാദ്വാനും രണ്ടു വിക്കറ്റ് വീതവും ബാലാജി റാവുവും ഡേവിസണും ഓരോ വിക്കറ്റുമെടുത്തു. ഒസിന്ധാണ് മത്സരത്തിലെ താരം.
കളിച്ച നാലു മത്സരങ്ങളും തോറ്റ കെനിയയുടെ ലോകകപ്പ് പ്രതീക്ഷകള്* ഇതോടെ അവസാനിച്ചിരിയ്ക്കുകയാണ്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin