പെണ്*വാണിഭം: യുവാവും യുവതിയും അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പെണ്*വാണിഭം: യുവാവും യുവതിയും അറസ്റ്റില്*

    അമ്പലപ്പുഴ: പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടിയെ ഭാര്യയെന്ന പേരില്* ഒന്നരവര്*ഷം കൂടെ താമസിപ്പിച്ച് വിവിധ സ്ഥലങ്ങളില്* പലര്*ക്കു കാഴ്ചവച്ച കാമുകനും സുഹൃത്തായ യുവതിയും അറസ്റ്റിലായി. ആലപ്പുഴ സ്വദേശി സജി (29), സുഹൃത്ത് നിഷ (24) എന്നിവരെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്.പുന്നപ്ര പറവൂരില്* െ്രെഡവറായി ജോലി ചെയ്തിരുന്ന സജി പുന്നപ്രവടക്ക് പഞ്ചായത്തിലാണ് കലവൂര്* സ്വദേശിനിയായ പെണ്*കുട്ടിയ്*ക്കൊപ്പം താമസിച്ചിരുന്നത്.

    സജിയുടെ ആര്യാട്ടെ വീടിനടുത്തുള്ള നിഷ എന്ന യുവതി ഈ വാടകവീട്ടിലെ നിത്യ സന്ദര്*ശകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 23ന് ആലുവയിലെ ഒരു മൊബൈല്*കടയില്* ജോലി വാങ്ങിനല്*കാമെന്നു പറഞ്ഞ് സജിയും നിഷയുംകൂടി പെണ്*കുട്ടിയെ കൊണ്ടുപോയിരുന്നു.

    തുടര്*ന്ന് 27 വരെ ഇരുവരുംചേര്*ന്നു പെണ്*കുട്ടിയെ ആലുവയിലെ വിവിധ ലോഡ്ജുകളിലെത്തിച്ച് ഒട്ടേറെപ്പേര്*ക്ക് കാഴ്ചവയ്ക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഇവരുടെ പിടിയില്* നിന്നും രക്ഷപ്പെട്ടു വീട്ടിലെത്തിയ പെണ്*കുട്ടി രണ്ടുദിവസംമുമ്പു വീട്ടുകാര്*ക്കൊപ്പമെത്തി പുന്നപ്ര പോലീസില്* പരാതി നല്*കുകയായിരുന്നു.

    പരാതിയെത്തുടര്*ന്ന് നിഷയെ ഞായറാഴ്ച ആലുവയിലെ ലോഡ്ജില്*നിന്നും സജിയെ ആര്യാട്ടുള്ള വീട്ടില്*നിന്നും പോലീസ് പിടികൂടി. വൈദ്യപരിശോധനയില്* പെണ്*കുട്ടി ഗര്*ഭിണിയാണെന്ന് വ്യക്തമായിട്ടുണ്ട്.

    അമ്പലപ്പുഴ കോടതിയില്* ഹാജരാക്കിയ പ്രതികളെ റിമാന്*ഡ് ചെയ്തു. മറ്റു പ്രതികള്*ക്കായി അന്വേഷണം ഊര്*ജിതമാക്കിയതായി പോലീസ് പറഞ്ഞു.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X