നാഗ്പൂര്*: ക്രിക്കറ്റ് പ്രേമികള്*ക്കുനേരെ നാഗ്പൂരില്* പൊലീസ് ലാത്തിവീശി. ശനിയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ ടിക്കറ്റ് വില്*പനക്കിടെയാണു സംഭവം.വിദര്*ഭ ക്രിക്കറ്റ് അസോസിയേഷന്റെ കൌണ്ടറില്* ടിക്കറ്റ് വാങ്ങാനെത്തിയവരുടെ തിക്കും തിരക്കും നിയന്ത്രിക്കുന്നതിനാണ് പൊലീസ് ലാത്തിവീശിയതെന്നാണു റിപ്പോര്*ട്ട്. സംഭവത്തെ തുടര്*ന്ന് കൌണ്ടര്* താല്*ക്കാലികമായി അടച്ചു. പ്രദേശത്ത് കൂടുതല്* പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
നേരത്തെ ബാംഗ്ലൂരിലെ ചിന്നസാമി സ്*റ്റേഡിയത്തില്* ഇന്ത്യ-ഇംഗണ്ട് മാച്ചിന്റെ ടിക്കറ്റ് വാങ്ങാനെത്തിയ ആരാധകര്*ക്കു നേരെയും പൊലീസ് ലാത്തി വീശിയിരുന്നു. ഈ സംഭവം വിവാദമാവുകയും ക്രിക്കറ്റ് അസോസിയേഷനോട് ഐസിസി വിശദീകരണം തേടുകയും ചെയ്തിരുന്നു.
ലാത്തിച്ചാര്*ജ് നടത്തിയത് വിവാദമായിരുന്നു. സംഭവത്തില്* ക്രിക്കറ്റ് അസോസിയേഷനോട് ഐ.സി.സി വിശദീകരണവും തേടിയിരുന്നു.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin