കൊച്ചി ടീമിന്റെ അംബാസഡറാകില്ലെന്?? ?് കത്രീന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചി ടീമിന്റെ അംബാസഡറാകില്ലെന്?? ?് കത്രീന

    കൊച്ചി ഐപിഎല്* ടീമിന്റെ ബ്രാന്റ് അംബാസിഡറാകുന്നുവെന്ന വാര്*ത്തകള്* ബോളിവുഡ് താരം കത്രീന കെയ്ഫ് നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് യാതൊരു ചര്*ച്ചയും ഉണ്ടായിട്ടില്ലെന്നും വാര്*ത്തകള്* അടിസ്ഥാനരഹിതമാണെന്നും കത്രീന കെയ്ഫ് പറഞ്ഞു. കഴിഞ്ഞ സീസണില്* ബാംഗ്ലൂര്* റോയല്* ചലഞ്ചേഴ്*സിന്റെ ബ്രാന്റ് അംബാസിഡറായിരുന്ന കത്രീന കൈഫ് ഇത്തവണ ഒരു ടീമുമായും ഇത്തരമൊരു കരാറില്* ഏര്*പ്പെടാന്* ആഗ്രഹിക്കുന്നില്ലെന്ന് താരം വ്യക്തമാക്കിക്കഴിഞ്ഞു.

    കത്രീന കെയ്ഫിനെയും സല്*മാന്* ഖാനെയും കൊച്ചി ഐപിഎല്* ടീമായ ഇന്*ഡി കമാന്*ഡോസിന്റെ ബ്രാന്റ് അംബാസഡര്*മാരാക്കാന്* ഉടമകള്* നീക്കം നടത്തുന്നുണ്ടെന്ന് വാര്*ത്തകള്* വന്നിരുന്നു.

    ഐപിഎലിലെ പല പ്രമുഖ ടീമുകളുടെയും ഉടമകള്* താരങ്ങളാണ്, അതുകൊണ്ടുതന്നെ ടീമുകള്*ക്കെല്ലാം താരപരിവേഷവുമുണ്ട്. ഷാരൂഖ് ഖാന്*, പ്രീതി സിന്റ, ശില്*പ ഷെട്ടി എന്നിവരെല്ലാം ഐപിഎല്* ടീം ഉടമകളാണ്.

    എന്നാല്* ഇന്*ഡി കാമാന്റോസിനെ സംബന്ധിച്ച് ഓഹരി ഉടമകളില്* ആരും തന്നെ ചലച്ചിത്രതാരങ്ങളില്ല. അതുകൊണ്ടുതന്നെ ടീമിന് കൂടുതല്* തിളക്കം കൊണ്ടുവരാന്* ഉടമകള്* കത്രീനയെയും സല്*മാനെയും സമീപിക്കുന്നുവെന്നായിരുന്നു വാര്*ത്ത.









    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X