കൊച്ചി: ലോട്ടറിക്കേസുകള്* സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശന്* എംഎല്*എ നല്*കിയ ഹര്*ജി ഹൈക്കോടതി ഫയലില്* സ്വീകരിച്ചു.ലോട്ടറി വിഷയത്തില്* സിബിഐ അന്വേഷണം നടത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തില്* കേന്ദ്രം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ചോദിച്ച കോടതി ഇക്കാര്യത്തില്* പന്ത് കേന്ദ്ര സര്*ക്കാരിന്റെ കോര്*ട്ടിലാണെന്നും ചൂണ്ടിക്കാട്ടി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.
അതിനിടെ സിക്കിം, ഭൂട്ടാന്* ലോട്ടറികളുടെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്*പ്പിച്ച ഹര്*ജിയില്* കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം ഉള്*പ്പെടെയുള്ളവര്*ക്ക് നോട്ടീസ് അയയ്ക്കാന്* ഹൈക്കോടതി ഉത്തരവിട്ടു. ചിദംബരം ഉള്*പ്പെടെ പതിനൊന്ന് പേര്*ക്ക് അടിയന്തരമായി നോട്ടീസ് അയയ്ക്കാനാണ് കോടതിയുടെ ഉത്തരവ്. കേരള ലോട്ടറി ഏജന്റ്*സ് ആന്റ് സെല്ലേഴ്*സ് യൂണിയന്* നല്*കിയ ഹര്*ജി പരിഗണിക്കുകയായിരുന്നു കോടതി.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin