പ്രണയവിവാഹത്തിന് ആയുസ് കുറയും?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രണയവിവാഹത്തിന് ആയുസ് കുറയും?

    പ്രണയവിവാഹങ്ങള്* ഇന്ന് വലിയ കാര്യമല്ല. മിക്കപ്പോഴും ആലോചിച്ചുറപ്പിക്കുന്ന വിവാഹങ്ങളേക്കാളേറെ ഇന്നത്തെ കാലത്ത് നടക്കുന്നത് പ്രണയവിവാഹങ്ങളാണ്. പക്ഷേ പ്രണയവിവാഹങ്ങളേക്കാള്* നല്ലത് വീട്ടുകാര്* ആലോചിച്ചുറപ്പിക്കുന്ന വിവാഹങ്ങളാണെന്നാണ് ഹാര്*വാര്*ഡ് സര്*വ്വകലാശാലയിലെ പ്രൊഫസര്* റോബര്*ട് എപ്സ്റ്റിന്* നടത്തിയ പഠനത്തില്* കണ്ടെത്തിയത്. പ്രണയ വിവാഹങ്ങള്*ക്ക് ആയുസ് കുറയുമെന്നാണ് റോബര്*ട് പറയുന്നത്. എട്ടുവര്*ഷത്തോളം വിവിധ രാജ്യങ്ങളില്* നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഈ വാദം. പഠനത്തില്* പ്രണയവിവാഹങ്ങള്* പലതിനും അല്*പായുസാണെന്നാണ് അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.

    പ്രണയ വിവാഹങ്ങള്* പലതും അഭിനിവേശത്തിന്റെ പുറത്ത് നടക്കുന്നതണെന്നും വിവാഹശേഷം ദമ്പതികള്*ക്കിടയില്* പ്രണയം നഷ്ടപ്പെടുകയും അകല്*ച്ചയുണ്ടാവുകയും ചെയ്യുമെന്നുമാണ് ഡോക്ടര്* റോബര്*ട്ട് പറയുന്നത്.

    പക്ഷേ വീട്ടുകാര്* ആലോചിച്ചുറപ്പിച്ച് നടത്തുന്ന വിവാഹങ്ങളുടെ കാര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു. കുടുംബം, ജോലി, സാമ്പത്തികാവസ്ഥ, സാമൂഹിക പൊരുത്തം എന്നിവയെല്ലാം പരിഗണിച്ചാണ് വീട്ടുകാര്* വിവാഹം ഉറപ്പിക്കുക.

    അതുകൊണ്ടുതന്നെ വിവാഹശേഷം പ്രശ്*നങ്ങളുണ്ടാകനുള്ള സാധ്യത കുറവാണ്. ഇത്തരം വിവാഹത്തില്* ദമ്പതികല്* മല്ലെമെല്ലെ അടുക്കുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്യും. നാളുകള്* കഴിയുന്തോറും ഇവരുടെ ബന്ധം സുദൃഢമാകുമെന്നും റോബര്*ട്ട് പറയുന്നു.

    ഇന്ത്യ, പാക്കിസ്താന്* തുടങ്ങിയ രാജ്യങ്ങളെ വിവാഹത്തില്* മാതൃകയാക്കണമെന്നാണ് റോബര്*ട്ട് ചൂണ്ടിക്കാട്ടുന്നത്. ഈ രാജ്യങ്ങളില്* അറേഞ്ച്ഡ് മാരേജുകളാണെന്നതാണ് കാരണം.







    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
  • akkus
    • Jan 2011
    • 1115

    #2
    Re: പ്രണയവിവാഹത്തിന് ആയുസ് കുറയും?

    shariyaayirikkam. but vishamamundakkunna varthayanu. pinne sramichu nokkam koottamonnu- aayussu

    Comment

    Working...
    X