ഒറ്റ രാത്രി: മിങ്കിന് വാഗ്ദാനം ചെയ്തത് 15ലക്ഷം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒറ്റ രാത്രി: മിങ്കിന് വാഗ്ദാനം ചെയ്തത് 15ലക്ഷം

    തെന്നിന്ത്യന്* താരലോകത്തെ സെക്*സ് റാക്കറ്റ് കഥകള്* ഉണ്ടാക്കിയ വിവാദങ്ങള്* ചില്ലറയല്ല, താരങ്ങളില്* പലരിലും ആരോപണങ്ങളുടെ നിഴല്* വീണിരുന്നു. തെന്നിന്ത്യയില്* മാത്രമല്ല ബോളിവുഡിലും ഇത്തരം ചില ഇടപാടുകള്* നടക്കുന്നുണ്ടെന്നതിന് തെളിവുമായി ചില റിപ്പോര്*ട്ടുകള്* പുറത്തുവരുന്നു. യുവതാരം മിങ്ക് സിങ്ങുമായി ബന്ധപ്പെട്ട് വരുന്ന വാര്*ത്തകള്* ഞെട്ടിപ്പിക്കുന്നതാണ്. ഒരു ബിസിനസുകാരനോടൊപ്പം ഒരു രാത്രി ചെലവഴിയ്ക്കുന്നതിനായി മിങ്ക് സിങിന് പതിനഞ്ച് ലക്ഷം വാഗ്ധാനം ചെയ്തുവെന്നാണ് റിപ്പോര്*ട്ട്.

    മിങ്ക് തന്നെയാണ് ഇക്കാര്യം ഒരു മാധ്യമത്തോട് പറഞ്ഞത്. കുറച്ചുനാള്* മുമ്പ് ഒരു പുരുഷന്* ഫോണില്* വിളിച്ച് ഒരു സാരി പരസ്യം ചെയ്യാന്* പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്തുവത്രേ. ചെറിയൊരു പരസ്യത്തന് വേണ്ടി ഇത്രയും വലി തുക വാഗ്ദാനം ചെയ്യുന്നത് കേട്ടപ്പോള്* മിങ്കിന് സംശയം തോന്നി.

    പിന്നീട് മാര്*ച്ച് ഒന്നിന് വീണ്ടും ഇയാള്* വിളിക്കുകയും ഉടന്* തന്നെ കാര്യത്തിലേയ്ക്ക് കടക്കുകയുമായിരുന്നു. ഇത്തവണ സാരി പരസ്യമായിരുന്നില്ല വിഷയം കിടക്ക പങ്കിടലായിരുന്നുവെന്നുമാത്രം. താനൊരു പ്രമുഖ പിമ്പാണെന്ന് ഇയാള്*തന്നെ വ്യക്തമാക്കിയത്രേ.

    താനുമായി ബന്ധമുള്ള ചില ബോളിവുഡ് താരങ്ങളുടെ പേരും ഇയാള്* മിങ്കിനോട് പറഞ്ഞു. ഈ നടിമാരെയൊക്കെ ചില ബിസിനസുകാര്*ക്കും രാഷ്ട്രീയക്കാര്*ക്കുമായി താന്* പലവട്ടം കരാര്* ചെയ്തിട്ടുണ്ടെന്നും ഇയാള്* പറഞ്ഞുവെന്ന് മിങ്ക് പറയുന്നു.

    ചരിത്രമെല്ലാം പറഞ്ഞുകഴിഞ്ഞ് ഒടുക്കം ഇയാള്* മിങ്കിനെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്ക് ക്ഷണിച്ചു. അവിടെവച്ച് ആവശ്യക്കാരനെ പരിചയപ്പെടുത്താമെന്നും ഒപ്പം പണം നല്*കാമെന്നും ഇയാള്* ഉറപ്പ് നല്*കി. ഉടന്*തന്നെ സംഭവം ആരെങ്കിലും അറിയിക്കണമെന്ന് വിചാരിച്ചെങ്കിലും താന്* ആശയക്കുഴപ്പത്തിലായിപ്പോയെന്ന് നടി പറയുന്നു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
  • appus
    • Jan 2011
    • 4377

    #2
    Re: ഒറ്റ രാത്രി: മിങ്കിന് വാഗ്ദാനം ചെയ്തത് 15ലക്ഷം

    ennittu aval koode poyo aavo?
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X