19-ാം നിലയില്* നിന്ന് ചാടി യുവതി ജീവനൊടുക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    19-ാം നിലയില്* നിന്ന് ചാടി യുവതി ജീവനൊടുക്കി

    മുംബൈ: മുംബൈയില്* ഫ്*ളാറ്റിന്റെ പത്തൊന്*പതാം നിലയില്* നിന്ന് രണ്ടു കുട്ടികളെയും കൊണ്ടു ചാടി കോളെജ് അധ്യാപികയായ യുവതി ജീവനൊടുക്കി.മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മലാഡിലെ സഹ്യാദ്രി ബില്*ഡിങില്* ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ഫ്*ളാറ്റിലെ ഒന്*പതാം നിലയില്* താമസിച്ചുകൊണ്ടിരുന്ന 31 വയസ്സുള്ള നിധി ഗുപ്തയാണ് മൂന്നും പത്തും വയസ്സായ മക്കളേയുമെടുത്ത് കെട്ടിടത്തില്* നിന്നു ചാടിയത്.

    ആത്മഹത്യയുടെ കാരണം വ്യക്തമല്ല. യുവതിയുടെ ഭര്*ത്താവിനേയും ബന്ധുക്കളേയും ചോദ്യംചെയ്തു വരികയാണ്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
  • reni_shin2
    • Aug 2007
    • 9595

    #2
    Re: 19-ാം നിലയില്* നിന്ന് ചാടി യുവതി ജീവനൊടുക്കി

    thanks for such a share

    Comment

    Working...
    X