വിജയ്*യുടെ പാര്*ട്ടിയ്ക്ക് 3 സീറ്റ്?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിജയ്*യുടെ പാര്*ട്ടിയ്ക്ക് 3 സീറ്റ്?

    ജയലളിത ക്യാമ്പിലേക്ക് ചാഞ്ഞ കോളിവുഡ് താരം വിജയ് യുടെ പാര്*ട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും.വിജയ് യുടെ രാഷ്ട്രീയ പാര്*ട്ടിയായ വിജയ് മക്കള്* ഇയക്കത്തിന് നിയമസഭാ തിരഞ്ഞെടുപ്പില്* മൂന്ന് സീറ്റ് നല്*കാന്* എഐഎഡിഎംകെയില്* ധാരണയായിട്ടുണ്ടെന്ന് ചെന്നൈയിലെ ചില മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു. പാര്*ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്*ത്ത പുറത്തുവന്നിരിയ്ക്കുന്നത്.

    നന്*മ്പന്റെ ഷൂട്ടിങിനായി ഡറാഢൂണിലുള്ള വിജയ് തിരഞ്ഞെടുപ്പില്* മത്സരിയ്ക്കില്ലെങ്കിലും അദ്ദേഹത്തിന്റെ പിതാവ് എസ്എ രാജശേഖര്* സ്ഥാനാര്*ഥിയാവാന്* ആഗ്രഹമുണ്ടെന്നാണ് സൂചനകള്*. പുതുക്കോട്ടൈയില്* മത്സരിയ്ക്കുന്ന പിതാവിന് വേണ്ടി വിജയ് തന്നെ പ്രചാരണത്തിന് ഇറങ്ങുമെന്നും കേള്*ക്കുന്നു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
  • reni_shin2
    • Aug 2007
    • 9595

    #2
    Re: വിജയ്*യുടെ പാര്*ട്ടിയ്ക്ക് 3 സീറ്റ്?

    good news for him.

    Comment

    Working...
    X