ബിക്കിനിയിടാതെ വിദ്യയും ബിക്കിനിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബിക്കിനിയിടാതെ വിദ്യയും ബിക്കിനിയില്*

    സെനാക്ഷി സിന്*ഹയ്ക്ക് ശേഷം ഫോട്ടോ മോര്*ഫിങിന്റെ ഏറ്റവും പുതിയ ഇരയായി വിദ്യാ ബാലനും മാറുന്നു. ബോളിവുഡ് താരം വിദ്യയുടെ ബിക്കിനി ചിത്രമെന്ന പേരില്* ഇന്റര്*നെറ്റില്* പ്രചരിയ്ക്കുന്ന ചിത്രം വ്യാജമാണെന്ന് വ്യക്തമായിട്ടും ഇത് തേടിയെത്തുന്നവര്* ഏറെയാണ്. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പുരുഷ മാഗസിനായ 'മാക്*സിമിന്റെ വാര്*ഷിക പതിപ്പിന്റെ മുഖചിത്രമായാണ് ടൂ പീസില്* വിദ്യയെ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ മറ്റൊരു ബോളിവുഡ് നടി സൊനാക്ഷി സിന്*ഹയുടെ മോര്*ഫു ചെയ്ത ചിത്രങ്ങളും ഇന്റര്*നെറ്റില്* പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് വിദ്യയുടെ ബിക്കിനിയും പ്രചരിയ്ക്കുന്നത്.

    അതേസമയം മാഗസിനിലെ ചിത്രം തന്റേതല്ലെന്നും, ഇത്തരമൊരു ഫോട്ടോഷൂട്ട് മാഗസിന് നല്*കിയിട്ടില്ലെന്നും വിദ്യ പറഞ്ഞു. 'ആദ്യം സൊനാക്ഷി, ഇപ്പോഴിതാ ഞാനും. എന്റെ ചിത്രങ്ങളെ മോര്*ഫ് ചെയ്ത് ഉപയോഗിച്ചതാകാം. ഇത്തരമൊരു ചിത്രം പ്രസിദ്ധീകരിച്ച മാഗസിനെതിരെ നിയമനടപടി സ്വീകരിക്കും- വിദ്യ രോഷത്തോടെ പറയുന്നു.

    ഇനിയിപ്പോള്* ചിത്രം തന്റേതല്ലെന്ന് തെളിയിക്കാന്* വിദ്യ ബിക്കിനിയില്* പ്രത്യക്ഷപ്പെടുമോ? ആരാധകര്* ഉറ്റുനോക്കുന്നത് അതാണ്!





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
  • reni_shin2
    • Aug 2007
    • 9595

    #2
    Re: ബിക്കിനിയിടാതെ വിദ്യയും ബിക്കിനിയില്*

    ithu kollamello

    Comment

    Working...
    X