ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍* മത്സരിയ്ക്കാന്‍* കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കമാന്*ഡിന്റെ അനുമതി. രാവിലെ കോണ്‍*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും കേരളത്തിന്റെ ചുമതലയുള്ള മധുസൂധനന്* മിസ്ത്രിയുമായും ചെന്നിത്തല ചര്*ച്ച നടത്തിയിരുന്നു. ഈ ചര്*ച്ചകളിലാണ് ഇക്കാര്യത്തില്‍* തീരുമാനമായത്.അതേ സമയം തന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച് ദില്ലിയില്‍* ചര്*ച്ച നടന്നിട്ടില്ലെന്ന നിലപാടിലാണ് ചെന്നിത്തല. എന്നാല്‍* ഹൈക്കമാന്*ഡ് പറഞ്ഞാല്‍* മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ സ്ഥാനാര്*ഥി നിര്*ണയം സംബന്ധിച്ച ആദ്യഘട്ട ചര്*ച്ചകളെക്കുറിച്ച് കോണ്‍*ഗ്രസ് കേന്ദ്രനേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാര്*ഥിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്*ഡാണെന്നും ചോദ്യത്തിനുത്തരമായി ചെന്നിത്തല പറഞ്ഞു.
മത്സരിക്കുന്ന കാര്യത്തില്‍* വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍*ക്ക് സ്ഥാനമില്ല. കെ.മുരളീധരനും പത്മജാ വേണുഗോപാലും പാര്*ട്ടിക്ക് അനിവാര്യമായി മാറിയിരിക്കുന്നു. ഇവര്‍* മത്സരിക്കണമോ എന്നത് ഹൈക്കമാന്*ഡ് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
വട്ടിയൂര്‍*ക്കാവ്, ഹരിപ്പാട് അല്ലെങ്കില്‍* ചെങ്ങന്നൂര്‍* നിയോജകമണ്ഡലത്തില്‍* നിന്നാവും ചെന്നിത്തല മത്സരിക്കുകയെന്നാണ് കോണ്‍*ഗ്രസ് കേന്ദ്രങ്ങളില്‍* നിന്നും ലഭിക്കുന്ന സൂചന.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin