ദില്ലി: തമിഴ്*നാട് നിയമസഭാ തിരഞ്ഞെടുപ്പില്* കോണ്*ഗ്രസിന് 63 സീറ്റ് വിട്ടുകൊടുക്കാന്* ഡിഎംകെ സമ്മതിച്ചതോടെ യുപിഎ മുന്നണിയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് വിരാമമായി. 60 സീറ്റിലേറെ നല്*കാനാവില്ലെന്നു ഡിഎംകെയും വിട്ടുവീഴ്ചയില്ലെന്നു കോണ്*ഗ്രസും പ്രഖ്യാപിച്ചതോടെ ശനിയാഴ്ചയാണു പ്രതിസന്ധി രൂപപ്പെട്ടത്.ഒത്തുതീര്*പ്പിനെത്തുടര്*ന്ന് കോണ്*ഗ്രസിന് അധികമായി നല്*കേണ്ടി വരുന്ന മൂന്നു സീറ്റുകള്* ലഭ്യമാക്കാന്* ഡിഎംകെയും പിഎംകെയും മുസ്ലിംലീഗും ഓരോ സീറ്റുകള്* വിട്ടുകൊടുക്കും.
ചൊവ്വാഴ്ച ചെന്നൈയില്* ഡിഎംകെ അധ്യക്ഷന്* എം. കരുണാനിധിയും എഐസിസി ജനറല്* സെക്രട്ടറി ഗുലാം നബി ആസാദും നടത്തിയ ചര്*ച്ചയ്ക്കു ശേഷമാണ് ഒത്തുതീര്*പ്പു വ്യവസ്ഥ പ്രഖ്യാപിച്ചത്.
തമിഴ്*നാട് നിയമസഭാ തിരഞ്ഞെടുപ്പില്* ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് ഇരുകക്ഷികളും പ്രഖ്യാപിച്ചു. കേന്ദ്ര സര്*ക്കാരില്* നിന്നു മന്ത്രിമാരെ പിന്*വലിക്കാനുള്ള തീരുമാനത്തില്* നിന്ന് പിന്*മാറിയതായി ഡിഎംകെയും അറിയിച്ചു.
അതേസമയം, മണ്ഡലങ്ങള്* നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കോണ്*ഗ്രസിനു നല്*കിയിട്ടില്ലെന്നു ഡിഎംകെ വൃത്തങ്ങള്* വ്യക്തമാക്കിയിട്ടുണ്ട്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin