മാര്*ച്ച് 19ന് ചന്ദ്രന്* ഭൂമിയുടെ അടുത്തെത്തും
Posted on: 09 Mar 2011

ലണ്ടന്*: രണ്ടു ദശാബ്ദത്തിനിടെ ചന്ദ്രന്* ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്നു. മാര്*ച്ച് 19 നാണ് ചന്ദന്റെ ഭ്രമണപഥം ഭൂമിയുടെ ഏറ്റവും അടുത്തുകൂടെ (221,567 മൈല്* )കടന്നുപോകുന്നത്.
സൂപ്പണ്* മൂണ്* എന്ന ഈ പ്രതിഭാസം ഭൂമിയില്* കാലാവസ്ഥാമാറ്റമുണ്ടാക്കുമോ എന്ന സംശയത്തിലാണ് ശാസ്ത്രജ്ഞന്മാര്*.
ഇതിനുമുമ്പ് 1992 ലാണ് സമാനമായ രീതിയില്* ചന്ദ്രന്* ഭൂമിയുടെ ഏറ്റവും അടുത്തുകൂടി കടന്നുപോയത്. 1955 ലും 1974 ലും 1992 ലും 2005 ലും ഇത്തരത്തില്* ചന്ദന്* ഭൂമിയുടെ സമീപത്തുകൂടി കടന്നുപോയപ്പോള്* ഭൂചലനവും കാലാവസ്ഥാ മാറ്റവും ഉണ്ടായതായി ചില ശാസ്ത്രജ്ഞന്മാര്* അവകാശപ്പെടുന്നുണ്ട്.