വി.എസും ചാണ്ടിയും മത്സരിക്കരുതെന്ന?? ? അഴീക്കോട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വി.എസും ചാണ്ടിയും മത്സരിക്കരുതെന്ന?? ? അഴീക്കോട്

    തൃശൂര്*: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടിയും തിരഞ്ഞെടുപ്പില്* മത്സരിക്കുന്നതില്* നിന്ന് പിന്*മാറണമെന്ന് സുകുമാര്* അഴീക്കോട് ആവശ്യപ്പെട്ടു. ഇവര്*ക്ക് പുറമെ പ്രമുഖ പാര്*ട്ടികളുടെ നേതൃത്വം വഹിയ്ക്കുന്ന കെ.എം. മാണിയും രമേശ് ചെന്നിത്തലയും പിന്*മാറണമെന്നും എല്ലാവരെക്കാളും മുമ്പ് വിഎസ് മാറി മാതൃക കാണിക്കണമെന്നും അഴീക്കോട് പറഞ്ഞു.

    എല്*.ഡി.എഫ് സര്*ക്കാര്* മാറി കോണ്*ഗ്രസ് അധികാരത്തില്* വരുന്നതിനെ താന്* ഭയപ്പെടുന്നുണ്ട്. എന്നാല്* തൊണ്ണൂറ് കഴിയുന്ന വിഎസിന് നല്ലത് വാനപ്രസ്ഥമാണ്. മുഖ്യമന്ത്രിയെന്ന നിലയില്* വി.എസിന് ധാരാളം പോരായ്മകളുണ്ട്. ആരോപണവിധേയരായവരെല്ലാം തിരഞ്ഞെടുപ്പില്* നിന്ന് മാറി നില്*ക്കണമെന്നും അഴീക്കോട് പറഞ്ഞു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
  • twinkledt
    • Mar 2011
    • 81

    #2
    Re: വി.എസും ചാണ്ടിയും മത്സരിക്കരുതെന്ന?? ? � � അഴീക്കോട്

    azheekodu samskaarika naayakananannanallo vaypu.anganeyullavar rastreeyakkarekal tharam thaana numberukal irakkathirunnu koode.keralathile janangalkku estam cngrs adikarathil varunnathu kaanananankil pinne entha azheekodu cheyka.keralathinnu vere statelekku maarumo? bhayamanu polum. pinne mathsarikkunnathu. vs nodalla pinarayiyepolullavarodu prasthaanathil ninne maari nilkkan parayu.paavam vs enthu pizhachu
    Ads Not Allowed...

    admin

    Comment

    Working...
    X